Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

റവ. അനു ഉമ്മന്റെ പിതാവ് പി ഡി ഉമ്മന്‍ തൂക്കനാല്‍ നിര്യാതനായി

November 14, 2017 , പി.പി. ചെറിയാന്‍

oommenവാഷിംഗ്ടണ്‍ മാര്‍ത്തോമാ ചര്‍ച്ച വികാരി റവ. അനു ഉമ്മന്റെ പിതാവ് പി ഡി ഉമ്മന്‍ തൂക്കനാല്‍ നിര്യാതനായി.

പരേതരായ തൂക്കനാല്‍ ഉമ്മന്‍ ഡേവിഡിന്റേയും മരിയമ്മയുടെയും മകനാണ് പി ഡി ഉമ്മന്‍. തിങ്കളാഴ്ച രാവിലെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 76 വയസ്സായിരുന്നു.

ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ റോസമ്മ ഉമ്മന്‍.

മക്കള്‍: ബിനു ഉമ്മന്‍ (ബംഗളൂര്‍), ഗ്രേസി, മോളി, ആനി, ജോയ്‌മോന്‍, സൂസമ്മ, കുഞ്ഞുമോള്‍, അമ്പിളി, സിബി ഡേവിഡ് എന്നിവര്‍ സഹോദരങ്ങളാണ്.

സംസ്‌കാരച്ചടങ്ങുകള്‍ വെള്ളിയാഴ്ച്ച രാവിലെ പത്തിന് വടശേരിക്കര സെയിന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ പള്ളിയില്‍ വച്ച് നടക്കുന്നതായിരിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top