Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

അബ്രഹാം ജോര്‍ജ് നിര്യാതനായി

November 14, 2017 , പി.പി.ചെറിയാന്‍

Abraham Georgeകോട്ടയം പുതുപ്പള്ളി അബ്രഹാം ജോര്‍ജ്ജ്(ജോര്‍ജ്ജുക്കുട്ടി) നിര്യാതനായി. 80 വയസ്സായിരുന്നു. പയ്യപ്പാടി മണിയംകേറില്‍(Maniyamkeril house) കുടുംബാംഗമാണ്.

ഭാര്യ: ജയ്‌നമ്മ ജോര്‍ജ്(Jainamma George)
മക്കള്‍: ഡോ.ജോജി ജോര്‍ജ്-വിമിന്‍-(ഹൊസൂര്‍)
ജിബിന്‍-ബ്ലസ്സി
ജയമോള്‍-ഷാജി തോമസ്
ജിനു-ഐസക്ക്(ഫിലഡല്‍ഫിയ-യു.എസ്.എ.)

സംസ്‌ക്കാര ശുശ്രൂഷ നവം.15. ബുധനാഴ്ച രാവിലെ സ്വവസതിയില്‍ രാവിലെ 9ന് ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ.ജോജി ജോര്‍ജ് 91 875 404 0216,

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top