Flash News

കെ.പി. പോത്തന്‍ നിര്യാതനായി

November 23, 2017 , ജോയിച്ചന്‍ പുതുക്കുളം

cha_pothen_pic1ഫിലാഡല്‍ഫിയ: ദീര്‍ഘകാലമായി ഫിലാഡല്‍ഫിയയില്‍ താമസിക്കുന്ന കെ.പി. പോത്തന്‍ നിര്യാതനായി. വെയ്ക് സര്‍വീസ് നവംബര്‍ 24-നു വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 8 വരെ ഫിലാഡല്‍ഫിയ മാര്‍ത്തോമാ ചര്‍ച്ചില്‍. സംസ്കാര ശുശ്രൂഷകള്‍ നവംബര്‍ 25-നു ശനിയാഴ്ച രാവിലെ 9 മണിക്ക് ഫിലാഡല്‍ഫിയ മാര്‍ത്തോമാ ചര്‍ച്ചില്‍ (1085 Camp Hill Road, Fort Washington, PA 19034) ആരംഭിച്ച് ഫോറസ്റ്റ് ഹില്‍ സെമിത്തേരിയില്‍ സംസ്കാരം.

ഭാര്യ: അച്ചാമ്മ പോത്തന്‍. മകള്‍: ഡോ. മിനി പോത്തന്‍. മരുമകന്‍: ഗീവര്‍ഗീസ് ജോണ്‍ (സജി). കൊച്ചുമക്കള്‍: ആഷിഷ് ജോണ്‍, സാറാ ജോണ്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top