Flash News

പോള്‍ പാലാല്‍ (71) ഓറഞ്ച്ബര്‍ഗില്‍ നിര്യാതനായി

November 27, 2017 , കുര്യാക്കോസ് തരിയന്‍

main-sliderന്യൂയോര്‍ക്ക്: പോള്‍ പാലാല്‍ (71) നവംബര്‍ 25-നു ഓറഞ്ച്ബര്‍ഗില്‍ നിര്യാതനായി. ഏലി പോള്‍ ആണു ഭാര്യ.

മക്കള്‍: വിനു, വിജു.

മരുമക്കള്‍: പ്രിയ, മേഴ്‌സി.

കൊച്ചുമക്കള്‍: ലൂക്കസ്, സോഫിയ, ലിയ, ജാക്‌സണ്‍.

സഹോദരങ്ങള്‍: വിക്ടര്‍, പീറ്റര്‍, തമ്പി, ആനി.

1977-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ പോള്‍ യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ്.

വെയ്ക് സര്‍വീസ് നവംബര്‍ 29-നു ചൊവ്വാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ റോക്ക്‌ലാന്റ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (St. Johns Orthodox Church of Rockland, 331 Blaisdell Road, Orangeburg, NY 10962).

സംസ്കാര ശുശ്രൂഷകള്‍ നവംബര്‍ 29-നു ബുധനാഴ്ച രാവിലെ 9 മണിക്ക് റോക്ക്‌ലാന്റ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലും (St. Johns Orthodox Church of Rockland, 331 Blaisdell Road, Orangeburg, NY 10962) തുടര്‍ന്ന് സംസ്കാരം റോക്ക്‌ലാന്റ് സെമിത്തേരിയിലും (Rockland Cemetery, 201 King Hwy, Sparkill, NY 10976).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top