Flash News

പി. ഐ. മാത്യു (ജോയി പെരുമണ്ണൂര്‍ ) ന്യൂജേഴ്‌സിയില്‍ നിര്യാതനായി

August 16, 2013 , വര്‍ഗീസ്‌ പ്ലാമൂട്ടില്‍

mathew

ബര്‍ഗന്‍ഫീല്‍ഡ്‌ (ന്യൂജേഴ്‌സി): കോട്ടയം ഒളശ്ശ പരിപ്പ്‌ പെരുമണ്ണൂര്‍ പി. ഐ. മാത്യു (ജോയി) 67 ആഗസ്റ്റ് 15-ന് നിര്യാതനായി. ന്യൂയോര്‍ക്ക്‌ സിറ്റി ട്രാന്‍സിറ്റ്‌ അതോറിറ്റിയിലെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന്‌ വിരമിച്ച്‌ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഭാര്യ തിരുവല്ല മേപ്രത്ത്‌ അമ്മിണി മാത്യു.

 

മക്കള്‍ : ഏബ്രഹാം മാത്യു, സൂസന്‍, ആഷ്‌ലി. മരുമകള്‍ സോണി.
കൊച്ചുമക്കള്‍ : ലൂസിയ, മാര്‍ക്കസ്.

 

സഹോദരങ്ങള്‍ : ചിന്നമ്മ, തങ്കമ്മ, പരേതരായ കുഞ്ഞമ്മ, ഇട്ടി ഐപ്പ്‌, പി. ഐ. അലക്‌സാണ്ടര്‍.കുഞ്ഞുമോള്‍ .

 

ബര്‍ഗന്‍ഫീല്‍ഡ്‌ സെന്‍റ്‌ മേരീസ്‌ സിറിയന്‍ ഒര്‍ത്തഡോക്‌സ്‌ പള്ളിയിലെ സജീവ പ്രവര്‍ത്തകനായിരുന്നു.

 

വ്യൂവിംഗ്‌: ആഗസ്റ്റ്‌ 16 വെള്ളിയാഴ്‌ച വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെ ഫ്രെച്ച്‌ ഫ്യൂണറല്‍ ഹോം, ഡ്യൂമോണ്ട്‌്‌, ന്യൂജേഴ്‌സി Frech Funeral Home 161 North Washington Ave., Dumont, NJ 07628.Tel: (201) 384-0013.

 

ആഗസ്റ്റ്‌ 17 ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ സെന്‍റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ (173 നോര്‍ത്ത്‌ വാഷിംഗ്‌ടണ്‍ അവന്യു ബര്‍ഗന്‍ഫീല്‍ഡ്‌ 07621) വിശുദ്ധ കുര്‍ബ്ബാനയെത്തുടര്‍ന്ന്‌ ശവസംസ്‌ക്കാര ശുശ്രൂഷകള്‍ 10.30 ന്‌ ആരംഭിക്കും. സംസ്‌ക്കാരം പരാമസ്‌ സെഞ്ച്വറി റോഡിലുള്ള ജോര്‍ജ്‌ വാഷിംഗ്‌ടണ്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ നടത്തും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫ്രെച്ച്‌ ഫ്യൂണറല്‍ ഹോമിന്റെ വെബ്‌ സൈറ്റില്‍ ലഭ്യമാണ്‌. http://www.frechfuneralhome.com/obituaries.php?id=311

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top