Flash News

സൈനബ ഹജ്ജുമ്മ (60) നിര്യാതയായി

December 5, 2017 , സാലിം ജീറോഡ്

Sainaba PKമുക്കം: ഗോതമ്പറോഡ് പി.കെ. കുഞ്ഞിരായിന്‍ ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (60) നിര്യാതയായി.

മക്കള്‍: ഹസീന കബീര്‍ (കക്കാട്), പി.കെ അഷ്‌റഫ് (റിയാദ്), ജാഫര്‍ (റിയാദ്).

ജമാതാക്കള്‍: കബീര്‍ തോട്ടത്തില്‍ കക്കാട്, ആയിഷ കുനിയില്‍, സുഹൈന തച്ചാമ്പറമ്പ്.

സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍ വേലിപുറം, മൊയ്ദീന്‍, മൂസക്കുട്ടി, ഷൗക്കത്തലി, ഇബ്രാഹിം, അസൈന്‍ കുട്ടി, ആയിഷ.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top