Flash News

ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ നാല്‍പതാം സ്ഥാപാക വാര്‍ഷിക ആഘോഷം ഡിസംബര്‍ 10

December 7, 2017 , പി.പി. ചെറിയാന്‍

Eldo1977 ഒക്ടോബര്‍ 23 ന് സ്ഥാപിച്ച ഫിലഡല്‍ഫിയയിലെ സെന്റ് പീറ്റേഴ്‌സ് സിറിയക് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റ് നാല്‍പതാം സ്ഥാപാക വാര്ഷിക ആഘോഷം ഡിസംബര്‍ പത്താം തീയതി നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപനായ അഭിവന്ദ്യ എല്‍ദോസ് മോര്‍ തീത്തോസ് തിരുമേനിയുടെ പ്രദാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു . വിശുദ്ധ കുര്‍ബ്ബാനയോടെ ആരംഭിക്കുന്നുസ്ഥാപാക വാര്‍ഷിക ആഘോഷത്തില്‍ സ്ഥാപകങ്ങളെയും മുന്‍ വികാരി മാരെയും ആദരിക്കുന്ന ഒരു പൊതു സമ്മേളനവും തുടര്‍ന്ന് സ്‌നേഹ വിരുന്നും നടത്തപ്പടുന്നതാണ്. പ്രസ്ഥുത ആഘോഷ പരിപാടിയിലേക്ക് ഏവരേയും സ്‌നേഹപൂര്‍വ്വം വികാരി റെവ. ഫാദര്‍ ഗീവര്ഗീസ് ജേക്കബ് ചാലുശ്ശേരിയില്‍ ക്ഷണിച്ചുകൊള്ളുന്നു. പള്ളി സെക്രെട്ടരി സരിന്‍ ചെറിയാന്‍ കുരുവിള അറിയിച്ചതാണിത്.

St Peters Philadephia

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top