Flash News
മാധ്യമ പ്രവര്‍ത്തകന്‍ ഏലിയാസ് മാര്‍ക്കോസ് (66) നിര്യാതനായി   ****    വിവാദങ്ങള്‍ വിട്ടൊഴിയാത്ത ‘ആമി’ എന്ന സിനിമയെക്കുറിച്ച് കമല്‍   ****    ആദിയുടെ ഷൂട്ടിംഗ് തിരക്കുകള്‍ കഴിഞ്ഞു; പ്രണവ് മോഹന്‍‌ലാല്‍ യാത്രയിലാണ്….ഹിമാലയസാനുക്കളിലേക്ക് !   ****    കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ച് ഇ.എം.എസ്സിനെ താഴെയിറക്കാന്‍ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്ന്; വിവാദവിവരങ്ങളടങ്ങിയ പുസ്തകം അണിയറയില്‍ ഒരുങ്ങുന്നു   ****    നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക് ഓഫും റാഫിള്‍ വിതരണവും നടത്തി   ****   

ജോബിന്‍ പണിക്കര്‍ എമ്മി അവാര്‍ഡിന് അര്‍ഹനായി

December 16, 2017 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

Newsimg1_78261035ജോബിന്‍ പണിക്കര്‍ ആറാമത് പ്രാവശ്യവും ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് കാറ്റഗറിയില്‍ എമ്മി അവാര്‍ഡിന് അര്‍ഹനായി. ജെനി ജോബിനാണ് സഹധര്‍മ്മിണി. ജോനാ, ശലോമോന്‍ എന്നിവരാണ് മക്കള്‍. ലോസ് ഏഞ്ചല്‍സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. യോഹന്നാന്‍ പണിക്കര്‍, ലില്ലി പണിക്കര്‍ ദമ്പതികളുടെ മകനാണ് ജോബിന്‍ പണിക്കര്‍.

WFAA എബിസി ചാനലില്‍ ഡാളസില്‍ ന്യുസ് ആഗറും, റിപ്പോര്‍ട്ടര്‍ ആയി സേവനം അനുഷ്ഠിക്കുന്നു. ഡാളസ് സെന്റ് ജെയിംസ് മിഷന്‍ ഓര്‍ത്തഡോക്‌സ് ഇടവക അംഗമാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top