Flash News

ജോര്‍ജ് തോമസ് (രാജു) ന്യൂയോര്‍ക്കില്‍ നിര്യാതനായി

December 16, 2017 , ഷോളി കുമ്പിളുവേലി

Untitledന്യൂയോര്‍ക്ക്: പത്തനം‌തിട്ട പുല്ലാട് ഊര്യാകുന്നത്ത് പരേതനായ ജോര്‍ജ് വര്‍ഗീസിന്റെ മകന്‍ ജോര്‍ജ് തോമസ് (രാജു – 66) നിര്യാതനായി. ന്യൂയോര്‍ക്ക് മെട്രോ ട്രാന്‍സിറ്റ് മുന്‍ ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: സൂസന്‍ തോമസ് (വത്സ) തിരുവല്ല കൊച്ചു പുത്തന്‍‌പുരക്കല്‍ കുടുംബാംഗമാണ്.

മകന്‍: ഡോ. ജിനു തോമസ്.

പൊതുദര്‍ശനം: ഡിസംബര്‍ 17 ഞായറാഴ്ച വൈകുന്നേരം 5 മണിമുതല്‍ 9 മണിവരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സില്‍ (Park Funeral Chapels, 2175 Jericho Turnpike, New Hyde Park, NY 11040) വെച്ച്.

സംസ്കാര ശുശ്രൂഷ: ഡിസംബര്‍ 18 തിങ്കളാഴ്ച രാവിലെ 9 മണിക്ക് എപിഫനി മാര്‍ത്തോമ ദേവാലയത്തില്‍ (103-05, 104th St., Ozone Park, NY 11417) ആരംഭിച്ച് ഓള്‍ സെയ്ന്റ്സ് സെമിത്തേരിയില്‍ (855 Middle Neck Rd., Great Neck, NY) സംസ്കരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു 845 554 4430.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top