Flash News
പേമാരിയില്‍ വീടു തകര്‍ന്ന അമ്മയേയും മകളേയും രക്ഷപ്പെടുത്താനെത്തിയവര്‍ ആ കാഴ്ച കണ്ട് അമ്പരന്നു….!!   ****    കേരളത്തില്‍ നിന്നുള്ള സര്‍‌വ്വകക്ഷി ടീമില്‍ അല്‍‌ഫോന്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താതിരുന്നതില്‍ കേന്ദ്രത്തിന് അതൃപ്തി   ****    കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച ഓര്‍ത്തഡോക്സ് വൈദികരുടെ രഹസ്യ വാദം പൂര്‍ത്തിയായി; മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനായി മാറ്റി   ****    ശബരിമല സ്ത്രീ പ്രവേശനം; വിശ്വാസത്തിന്റെ ഭാഗമായി എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്   ****    ഡബ്ല്യൂസിസി അംഗങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമാന്തര സംഘടന വരാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞു; നടിമാരുമായി ചര്‍ച്ചയാകാമെന്ന് ‘അമ്മ’ ഭാരവാഹികള്‍   ****   

മുഹമ്മദ് ഷഫീഖ് ഇ.പിക്ക് അനുമോദനം

December 17, 2017 , അഫ്സല്‍ കിലായില്‍

honouringമലപ്പുറം : ദേശീയ അണ്ടര്‍ 17 ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാമ്പിലേക്ക് സെലക്ഷന്‍ ലഭിച്ച കുറുവ കൂട്ടിലങ്ങാടിയിലെ മുഹമ്മദ് ഷഫീഖ് ഇ.പിയെ കെ.കെ അങ്ങാടി യൂണിറ്റ് കെ.എം.സി.സി, എം.എസ്.എഫ് കമ്മിറ്റികള്‍ അനുമോദിച്ചു. മങ്കട മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പാലോളി മുഹമ്മദലി ഉപഹാരം കൈമാറി. സി.എച്ച് മുസ്തഫ, അഡ്വ. ഷമീര്‍ കോപ്പിലാന്‍, ഉപ്പൂടന്‍ അബൂബക്കര്‍, കൂരി മുസ്തഫ, റസ്‌വി ബാബു, ഫിറോസ് ചുള്ളിയില്‍, മുഹമ്മദലി ജാക്കീരി, ഹംസ എം.പി എന്നിവര്‍ സംബന്ധിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top