Flash News

മോളി ജോസ് (66) നിര്യാതയായി

December 18, 2017 , ജോയിച്ചന്‍ പുതുക്കുളം

mollyഓസ്റ്റിന്‍, ടെക്സാസ്: മോളി ജോസ് കൊച്ചുതൊട്ടിയില്‍ 66 (മുടക്കോടില്‍ – കോട്ടയം- കല്ലറ പഴയപള്ളി) നിര്യാതയായി. നീണ്ടൂര്‍ വെട്ടിക്കാട്ട് കുടുംബാംഗമാണ്. ഭര്‍ത്താവ് ജോസ് എം ചാക്കോ (റിട്ട. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍).

മക്കള്‍ ഷിജോ ( ഹൂസ്റ്റണ്‍), ഷിന്‍സ് (ഓസ്റ്റിന്‍). മരുമക്കള്‍ ലിയ (എടത്തിപ്പറമ്പില്‍), റീനാ (കോലഞ്ചേരി). കൊച്ചുമക്കള്‍: സിയോണ്‍, ജസ്റ്റിന്‍, സച്ചിന്‍, ഓസ്റ്റിന്‍, സ്‌നേഹ, ഷോണ്‍, ക്രിസ്റ്റല്‍, റിയ. സംസ്കാരം പിന്നീട് ടെക്സാസിലെ ഓസ്റ്റിനില്‍ വച്ച് നടത്തപ്പെടും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top