Flash News
ന്യൂയോര്‍ക്ക് നഗരത്തിലൂടെ ആടിപ്പാടി പ്രിയങ്ക ചോപ്ര   ****    യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍; പുടിനെ ന്യായീകരിച്ച് ട്രം‌പ്   ****    ലോക കപ്പ് ജേതാക്കള്‍ക്ക് ഫ്രാന്‍സില്‍ ആവേശോജ്വലമായ വരവേല്പ്   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ദുഷ്‌ചെയ്തികളെക്കുറിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന്; ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീയുടെ സഹോദരന് അഞ്ചു കോടി രൂപ വാഗ്ദാനം; കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവി നല്‍കാം; ഇടനിലക്കാരന്‍ വഴി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം   ****    നിപ്പ രോഗം ബാധിച്ചയാളെ ചികിത്സിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി   ****   

യോങ്കേഴ്സില്‍ പുതിയ സാംസ്കാരിക സംഘടന, കേരള സമാജം ഓഫ് യോങ്കേഴ്സ് നിലവില്‍ വന്നു

December 18, 2017 , മോന്‍സ് കേരള

unnamedന്യൂയോര്‍ക്ക്: കേരള സംസ്കാര പൈതൃകവും തനിമയും നിലനിര്‍ത്തുവാനും അത് വരുംതലമുറക്ക് കൈമാറുവാനുമായി യോങ്കേഴ്സില്‍ കേരള സമാജം ഓഫ് യോങ്കേഴ്സ് എന്ന പേരില്‍ പുതിയ സംഘടന നിലവില്‍ വന്നു.

ഡിസംബര്‍ രണ്ടിന് യോങ്കേഴ്സിലെ ബോംബേ സ്പൈസ് റസ്റ്ററന്‍റില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ ഭാരവാഹികളായി മോന്‍സി വര്‍ഗീസ് (പ്രസിഡന്‍റ്), വര്‍ഗീസ് തോമസ് (വൈസ് പ്രസിഡന്‍റ്), ബാബു ജോര്‍ജ് (സെക്രട്ടറി), മത്തായി എം. ജോണ്‍ (ജോയിന്റ് സെക്രട്ടറി), കുര്യന്‍ പള്ളിയാങ്കല്‍ (ട്രഷറര്‍), ജേക്കബ് അലക്സ് (ജോ. ട്രഷറര്‍ & പിആര്‍ഒ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ടിജോ തോമസ്, ബാബു ജോണ്‍ എന്നിവരേയും തെരഞ്ഞെടുത്തു.

സാമൂഹ്യ സേവനവും കലാ, സാംസ്കാരിക വേദികളിലൂന്നിയുള്ള വിവിധ പരിപാടികള്‍ ആവിഷ്കരിക്കുന്നതിനും അതിലൂടെ സാമൂഹ്യ പ്രതിബദ്ധതകള്‍ക്ക് മുന്‍തൂക്കം നല്‍കി ഒരു നല്ല സമൂഹം കെട്ടിപ്പെടുക്കാനും യോഗത്തില്‍ ധാരണയായി

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top