2016 – 17 കാലഘട്ടത്തില്‍ ലിറ്റററി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ലാന) അദ്ധ്യക്ഷ പദവിയില്‍ സേവനം ചെയ്യുവാന്‍ എന്നെ അനുവദിച്ച പ്രിയ സുഹൃത്തുക്കളോട് നന്ദിയുടെ ഒരു വാക്ക് ഇവിടെ കുറിക്കുന്നു. ലാനയുടെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം എത്ര മാത്രം സഫലീകൃതം എന്ന് എനിക്ക് നിശ്ചയമില്ല. എങ്കിലും, സംഘടനയുടെ വളര്‍ച്ചക്കും ഉയര്‍ച്ചക്കും ആവുംവിധം പ്രവര്‍ത്തിക്കാന്‍ ഞാന്‍ എന്നും ശ്രമിച്ചിട്ടുണ്ട്.

Leave a Reply