Flash News

ക്രിക്കറ്റ്-ബോളിവുഡ് താരങ്ങള്‍ വിരാട് കോഹ്‌ലിയുടെയും അനുഷ്കയുടേയും രണ്ടാമത്തെ വിവാഹ റിസപ്ഷനില്‍; മുംബൈയിലെ സെന്റ് റെഗിസ് ആസ്റ്റര്‍ ബാള്‍‌റൂമില്‍ താരത്തിളക്കം

December 27, 2017

viraഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുടെയും രണ്ടാമത്തെ റിസപ്ഷന്‍ ഇന്നലെ മുംബൈയില്‍ ആഘോഷിച്ചു. ഡല്‍ഹിയില്‍ കുടംബക്കാര്‍ക്കായുള്ള റിസപ്ഷന് ശേഷമാണ് സഹതാരങ്ങള്‍ക്കായി മുംബൈയില്‍ റിസപ്ഷന്‍ വെച്ചത്. വിവാഹ സത്കാരത്തില്‍ ബോളിവുഡ് -ക്രിക്കറ്റ് സൂപ്പര്‍ താരങ്ങള്‍ പങ്കെടുത്തു.

മുംബൈ ലോവര്‍ പാരലിലുള്ള സെന്റ് റെഗിസ് ആസ്റ്റര്‍ ബാള്‍റൂമിലാണ് റിസപ്ഷന്‍ ഒരുക്കിയത്. വീരേന്ദര്‍ സേവാഗ്, സുനില്‍ ഗവാസ്‌ക്കര്‍,സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ധോണി, മനീഷ് പാണ്ഡെ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ആര്‍ അശ്വിന്‍, ചേതേശ്വര്‍ പുജാര,യുവരാജ് സിങ്, സഹീര്‍ഖാന്‍ തുങ്ങിയ ക്രിക്കറ്റ് രംഗത്തുള്ള പ്രമുഖര്‍ക്കൊപ്പം നിരവധി ബോളിവുഡ് താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

ഈ മാസം 11ന് ഇറ്റലിയില്‍ വെച്ചാണ് അനുഷ്‌ക്കയും കൊഹ്‌ലിയും വിവാഹിതരായത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.

vira2

vira3

vira4

vira5 vira6 vira7 vira8 vira9 vira10 vira11 vira12 vira13 vira14

https://www.instagram.com/p/BdMEPLdFZTp/

One more video of dance ❤❤ #virushka #reception #virushkareception #mumbai

A post shared by Virat Kohli (@virat.universe18) on

https://www.instagram.com/p/BdK_U0BlSmv/

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top