Flash News
‘മീ ടൂ’ കുരുക്കില്‍ പെട്ട് രക്ഷപ്പെടാന്‍ നിവൃത്തിയില്ലാതെ നടന്‍ അലന്‍സിയര്‍ ലോപ്പസ്   ****    ആക്രമണത്തിന് ഇരയായ നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയത് ദിലീപ് ആണെന്ന സിദ്ദിഖിന്റെ മൊഴി പുറത്ത്; സിദ്ദിഖിനെ തള്ളി അമ്മ നേതൃത്വം   ****    എ.എം.എം.എ എക്സിക്യൂട്ടീവ് വാക്കിന് വ്യവസ്ഥയില്ലാത്തവര്‍; ഞങ്ങളോട് പറഞ്ഞതല്ല മാധ്യമങ്ങളോട് പറഞ്ഞത്: ഡബ്യൂസിസി   ****    ഡബ്ല്യുസിസിയുടെ പത്രസമ്മേളനവും സിദ്ദിഖിന്റെ പ്രതികരണവും എ.എം.എം.എ യില്‍ കലാപക്കൊടിയുയര്‍ത്തുന്നു; സിദ്ദിഖ് എപ്പോഴും ദിലീപിനെ ന്യായീകരിക്കുന്നുവെന്ന് ബാബുരാജ്; ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്ന് ജഗദീഷ്   ****    പട്ടിണിരഹിത സമൂഹത്തെ സൃഷ്ടിക്കുവാന്‍ കൈകോര്‍ക്കുക: ഹബീബുറഹ്മാന്‍ കിഴിശ്ശേരി   ****   

വെണ്‍‌മേഘങ്ങളില്‍ രാപ്പാര്‍ത്തവര്‍ (കവിത): മാനസി

December 28, 2017

vemeghangalil banner1കാട്ടുവള്ളികള്‍ ചേര്‍ത്തിണക്കി
ഊയലൊന്നുണ്ടാക്കി ഞാന്‍
കാട്ടുപൂവുകള്‍ കോര്‍ത്തെടുത്തൊരു
പുഷ്പ ശയ്യാതലമൊരുക്കി

സ്വപ്ന ശലഭങ്ങള്‍ കൂടൊരുക്കിയാ
പുഷ്പ ശയ്യാതലങ്ങളില്‍
തൊട്ടുരുമ്മി കടന്നുപോകുന്ന
മേഘ ശകലങ്ങളില്‍ രാപ്പാര്‍ത്തു

എന്റെ സ്വപ്നങ്ങളസ്തമിക്കുവാന്‍
ഇനിയുമെത്ര കല്പാന്ത കാലം
മോഹതന്തുക്കള്‍ ജരാനരയാകുവാന്‍
മന്യന്തരങ്ങള്‍ ഇനിയെത്ര കഴിയണം

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “വെണ്‍‌മേഘങ്ങളില്‍ രാപ്പാര്‍ത്തവര്‍ (കവിത): മാനസി”

  1. SunilVarghese says:

    മന്വന്തരങ്ങൾ എന്ന് തിരുത്തുക: Good one

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top