Flash News
‘മീ ടൂ’ കുരുക്കില്‍ പെട്ട് രക്ഷപ്പെടാന്‍ നിവൃത്തിയില്ലാതെ നടന്‍ അലന്‍സിയര്‍ ലോപ്പസ്   ****    ആക്രമണത്തിന് ഇരയായ നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയത് ദിലീപ് ആണെന്ന സിദ്ദിഖിന്റെ മൊഴി പുറത്ത്; സിദ്ദിഖിനെ തള്ളി അമ്മ നേതൃത്വം   ****    എ.എം.എം.എ എക്സിക്യൂട്ടീവ് വാക്കിന് വ്യവസ്ഥയില്ലാത്തവര്‍; ഞങ്ങളോട് പറഞ്ഞതല്ല മാധ്യമങ്ങളോട് പറഞ്ഞത്: ഡബ്യൂസിസി   ****    ഡബ്ല്യുസിസിയുടെ പത്രസമ്മേളനവും സിദ്ദിഖിന്റെ പ്രതികരണവും എ.എം.എം.എ യില്‍ കലാപക്കൊടിയുയര്‍ത്തുന്നു; സിദ്ദിഖ് എപ്പോഴും ദിലീപിനെ ന്യായീകരിക്കുന്നുവെന്ന് ബാബുരാജ്; ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്ന് ജഗദീഷ്   ****    പട്ടിണിരഹിത സമൂഹത്തെ സൃഷ്ടിക്കുവാന്‍ കൈകോര്‍ക്കുക: ഹബീബുറഹ്മാന്‍ കിഴിശ്ശേരി   ****   

ഫ്രണ്ട്സ് ഒാഫ് ബഹ്റൈന്‍ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ‘സ്നേഹ സംഗമം’ വിപുലമായി ആഘോഷിച്ചു

January 1, 2018 , ഫ്രണ്ട്സ് ഒാഫ് ബഹ്റൈന്‍

Friends-of-bahrain-2018 (1)ബഹ്റൈന്‍: പ്രസിഡന്റ് ജ്യോതിഷ് പണിക്കര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ചെയര്‍മാന്‍ എഫ്.എം.ഫൈസല്‍ അദ്ധൃക്ഷത വഹിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം അജയകൃഷ്ണന്‍, ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ സതൃന്‍ പേരാമ്പ്ര എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കുടുംബ സൗഹൃദവേദി അജിത്‌കുമാര്‍, വി. ഗോപാപാലന്‍, മോനി ഒടികണ്ടത്തില്‍, രാജ് ഉണ്ണികൃഷ്ണന്‍, മനിലാ റാഫി, വനിതാ വിഭാഗം സെക്രട്ടറി സൈറാ പ്രമോദ് എന്നിവര്‍ സംസാരിച്ചു. വനിതാ വിഭാഗം പ്രസിഡന്റ് റീനാ രാജീവ് നന്ദി പറഞ്ഞു.

ഷില്‍സ റിലീഷ്, സാന്ദ്ര ഡിക്സണ്‍, ഐശ്വര്യ പിള്ള, അമദ്യയ് റിലീഷ്, അഗ്രജ് റിലീഷ്, സഞ്ജന സതീഷ്, അര്‍ഷിത രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ ഗാനങ്ങളും നൃത്തങ്ങളും അരങ്ങേറി.

കെ.കെ. രാജീവ്, റിലീഷ്, എബി തോമസ്, തോമസ് ഫിലിപ്പ്, അജി ജോര്‍ജ്ജ്, സുമിത സതീഷ്, തോമസ് സൈമണ്‍, ജയലക്ഷ്മി രമേഷ്, ഷൈജു കന്‍പത്ത്, ബിസ്മി ഇമാം, നിഷ രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Friends-of-bahrain-2018 (2)

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top