Flash News
ന്യൂയോര്‍ക്ക് നഗരത്തിലൂടെ ആടിപ്പാടി പ്രിയങ്ക ചോപ്ര   ****    യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍; പുടിനെ ന്യായീകരിച്ച് ട്രം‌പ്   ****    ലോക കപ്പ് ജേതാക്കള്‍ക്ക് ഫ്രാന്‍സില്‍ ആവേശോജ്വലമായ വരവേല്പ്   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ദുഷ്‌ചെയ്തികളെക്കുറിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന്; ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീയുടെ സഹോദരന് അഞ്ചു കോടി രൂപ വാഗ്ദാനം; കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവി നല്‍കാം; ഇടനിലക്കാരന്‍ വഴി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം   ****    നിപ്പ രോഗം ബാധിച്ചയാളെ ചികിത്സിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി   ****   

ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ ഓഖി ദുരന്തബാധിതര്‍ക്ക് കിറ്റ്‌ കൈമാറി

January 1, 2018 , ജഗത് കെ.

Lalcares-bahrain--Okhi-charity-1 (2)ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതുവര്‍ഷത്തിന് മുന്നോടിയായി ഇന്നലെ ഓഖി ദുരന്തബാധിതര്‍ക്ക് അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റ്‌ കൈമാറി. പൂന്തുറ സെന്റ്‌ തോമസ്‌ ചര്‍ച്ച് ഇടവകയിലെ അമ്പതോളം കുടുംബങ്ങള്‍ക്ക് മോഡലും, ടി. വി. അവതാരകയും ആയ ശ്രീയ അയ്യര്‍ ആണ് ബഹ്‌റൈന്‍ ലാല്‍ കേയെര്‍സിനു വേണ്ടി കിറ്റുകള്‍ കൈമാറിയത്. കൊളോസ്സിയന്‍ കോണ്‍വെന്റ് സിസ്റ്റര്‍ മേഴ്സി അഗസ്റ്റിന്‍, ഗോപു കിരണ്‍, അരവിന്ദ് മോഹന്‍ദാസ്‌, നിതിന്‍ നായര്‍, ലാല്‍ കെയെര്‍സ് അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Lalcares-bahrain--Okhi-charity-1 (1) Lalcares-bahrain--Okhi-charity-1 (3)

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top