Flash News
മാധ്യമ പ്രവര്‍ത്തകന്‍ ഏലിയാസ് മാര്‍ക്കോസ് (66) നിര്യാതനായി   ****    വിവാദങ്ങള്‍ വിട്ടൊഴിയാത്ത ‘ആമി’ എന്ന സിനിമയെക്കുറിച്ച് കമല്‍   ****    ആദിയുടെ ഷൂട്ടിംഗ് തിരക്കുകള്‍ കഴിഞ്ഞു; പ്രണവ് മോഹന്‍‌ലാല്‍ യാത്രയിലാണ്….ഹിമാലയസാനുക്കളിലേക്ക് !   ****    കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ച് ഇ.എം.എസ്സിനെ താഴെയിറക്കാന്‍ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്ന്; വിവാദവിവരങ്ങളടങ്ങിയ പുസ്തകം അണിയറയില്‍ ഒരുങ്ങുന്നു   ****    നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക് ഓഫും റാഫിള്‍ വിതരണവും നടത്തി   ****   

നീലാംബരി (മാനസി)

January 3, 2018 , മാനസി

neelambari banner1

രചന: പ്രിയ മാനസി

സംഗീതം – ആലാപനം: മന്‍സൂര്‍ ഇബ്രാഹിം

നീലാംബരീ…. പൂവാണു നീ
തീരാത്തൊരെന്‍ നോവാണു നീ
നീറുന്നൊരെന്‍ കനലായി നീ
മായും കിനാവായ് നീ
മായല്ലെ മറയല്ലേ നീ
മായല്ലെ മറയല്ലേ നീ…….

നീലാംബരീ…. പൂവാണു നീ
തീരാത്തൊരെന്‍ നോവാണു നീ
നീറുന്നൊരെന്‍ കനലായി നീ
മായും കിനാവായ് നീ
മായല്ലെ മറയല്ലേ നീ
മായല്ലെ മറയല്ലേ നീ……

നിന്‍ പുഞ്ചിരി നിലാമഴയില്‍
പവിഴാധരം തേന്‍‌തുള്ളിയായ്
നിന്‍ പുഞ്ചിരി നിലാമഴയില്‍
പവിഴാധരം തേന്‍‌തുള്ളിയായ്
കൊഞ്ചും നിലാവില്‍ നീര്‍മുത്തുകള്‍
നീയെന്നിലലിയും തൂമഞ്ഞുപോല്‍
മായല്ലെ മറയല്ലെ നീ
മായല്ലെ മറയല്ലെ നീ…….

എന്‍ പ്രാണനില്‍ നിന്‍ ജീവനും
നിന്‍ മാറിലേ പൊന്‍‌തൂവലും
എന്‍ പ്രാണനില്‍ നിന്‍ ജീവനും
നിന്‍ മാറിലേ പൊന്‍‌തൂവലും
എന്‍ കണ്ണില്‍ വിരിയും നിന്‍ കാഴ്ചയും
എന്‍ മണ്‍ ചിരാതില്‍ തീനാളമായ്
മായല്ലെ മറയല്ലേ നീ
മായല്ലെ മറയല്ലേ നീ…..

നീലാംബരീ…. പൂവാണു നീ
തീരാത്തൊരെന്‍ നോവാണു നീ
നീറുന്നൊരെന്‍ കനലായി നീ
മായും കിനാവായ് നീ
മായല്ലെ മറയല്ലേ നീ
മായല്ലെ മറയല്ലേ നീ……

നീലാംബരീ…. പൂവാണു നീ
തീരാത്തൊരെന്‍ നോവാണു നീ
നീറുന്നൊരെന്‍ കനലായി നീ
മായും കിനാവായ് നീ
മായല്ലെ മറയല്ലേ നീ
മായല്ലെ മറയല്ലേ നീ……

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top