Flash News
പേമാരിയില്‍ വീടു തകര്‍ന്ന അമ്മയേയും മകളേയും രക്ഷപ്പെടുത്താനെത്തിയവര്‍ ആ കാഴ്ച കണ്ട് അമ്പരന്നു….!!   ****    കേരളത്തില്‍ നിന്നുള്ള സര്‍‌വ്വകക്ഷി ടീമില്‍ അല്‍‌ഫോന്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താതിരുന്നതില്‍ കേന്ദ്രത്തിന് അതൃപ്തി   ****    കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച ഓര്‍ത്തഡോക്സ് വൈദികരുടെ രഹസ്യ വാദം പൂര്‍ത്തിയായി; മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനായി മാറ്റി   ****    ശബരിമല സ്ത്രീ പ്രവേശനം; വിശ്വാസത്തിന്റെ ഭാഗമായി എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്   ****    ഡബ്ല്യൂസിസി അംഗങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമാന്തര സംഘടന വരാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞു; നടിമാരുമായി ചര്‍ച്ചയാകാമെന്ന് ‘അമ്മ’ ഭാരവാഹികള്‍   ****   

മൂലയില്‍ ആനീസ് ഫ്രാന്‍സീസ് (അനു -60) നിര്യാതയായി

January 6, 2018 , ജോയിച്ചന്‍ പുതുക്കുളം

cha_anees1ഷിക്കാഗോ: വീറ്റണില്‍ താമസിക്കുന്ന കുട്ടനാട് തായങ്കരി സ്വദേശി മൂലയില്‍ ഫ്രാന്‍സിസിന്റെ (തമ്പി) ഭാര്യ ആനീസ് (അനു -60) നിര്യാതയായി.

മക്കള്‍: ജോസഫ്, ടോണി. പരേത തൊടപുഴ കോടിക്കുളം തോട്ടപ്പുറത്ത് പരേതരായ പൈലി ഏലിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പരേതയായ ഏലിക്കുട്ടി അഗസ്റ്റിന്‍, മേരി ജോസഫ് മഞ്ഞക്കടമ്പില്‍ (ഷിക്കാഗോ), ജോര്‍ജ് പോള്‍ തോട്ടപ്പുറത്ത് (തൊടുപുഴ).

പൊതുദര്‍ശനം ജനനുവരി എട്ട് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ എട്ടു വരെ ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ പാരിഷ് ഹാളില്‍.

ജനുവരി ഒമ്പതിനു രാവിലെ പത്തു മണിക്ക് സംസ്കാര ശുശ്രൂഷ സീറോ മലബാര്‍ കത്തീഡ്രലില്‍ (5000 st charles road, Bellwood) ആരംഭിക്കും. തുടര്‍ന്ന് ക്വീന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ (1400 S.Wolf Road, Hillside) സംസ്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : പാപ്പച്ചന്‍ മൂലയില്‍ (630 779 0140).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top