Flash News
ന്യൂയോര്‍ക്ക് നഗരത്തിലൂടെ ആടിപ്പാടി പ്രിയങ്ക ചോപ്ര   ****    യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍; പുടിനെ ന്യായീകരിച്ച് ട്രം‌പ്   ****    ലോക കപ്പ് ജേതാക്കള്‍ക്ക് ഫ്രാന്‍സില്‍ ആവേശോജ്വലമായ വരവേല്പ്   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ദുഷ്‌ചെയ്തികളെക്കുറിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന്; ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീയുടെ സഹോദരന് അഞ്ചു കോടി രൂപ വാഗ്ദാനം; കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവി നല്‍കാം; ഇടനിലക്കാരന്‍ വഴി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം   ****    നിപ്പ രോഗം ബാധിച്ചയാളെ ചികിത്സിച്ച് വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി   ****   

ചാക്കോ അച്ചേട്ട് ഷിക്കാഗോയില്‍ നിര്യാതനായി

January 7, 2018 , ജോയിച്ചന്‍ പുതുക്കുളം

cha_achettuഷിക്കാഗോ: ചാക്കോ മാത്യു അച്ചേട്ട് (87) ജനുവരി ഏഴിനു ഷിക്കാഗോയില്‍ നിര്യാതനായി. ഭാര്യ: മേരി ചിറയില്‍ കുടുംബാംഗമാണ്.

മക്കള്‍: ഗ്രേസ് കണ്ണൂക്കാടന്‍, സാലി ഡാനിയേല്‍ അലുവില്ല, മാത്യു അച്ചേട്ട്, ലൈല തോമസ് വെങ്ങച്ചുവട്ടില്‍, സാബു അച്ചേട്ട്, മനോജ് അച്ചേട്ട്.

മരുമക്കള്‍: പൈലപ്പന്‍ കണ്ണൂക്കാടന്‍, ജെയ്‌സണ്‍ ഡാനിയേല്‍ അലുവില, മനോരമ ചിറയില്‍, ബേസില്‍ തോമസ് വെങ്ങച്ചുവട്ടില്‍, സോമി പാലക്കുന്നേല്‍, റിറ്റി പുതുശേരില്‍.

ജനുവരി 9-നു ചൊവ്വാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ നൈല്‍സിലുള്ള കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം നടത്തപ്പെടും. ജനുവരി പത്തിന് ബുധനാഴ്ച രാവിലെ 10 മണിക്ക് നൈല്‍സിലുള്ള സെന്റ് ഐസക് കാത്തലിക് പള്ളിയില്‍ വച്ചു നടത്തപ്പെടുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കുശേഷം നൈല്‍സിലുള്ള മേരി ഹില്‍ സെമിത്തേരിയില്‍ സംസ്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു അച്ചേട്ട് (847 687 5100), മനോജ് അച്ചേട്ട് (224 522 2470).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top