Flash News

ബഹ്‌റൈന്‍ ലാല്‍ കെയേഴ്സ് 2018 കലണ്ടര്‍ പ്രകാശനം ചെയ്തു

January 8, 2018

lalcares-bahrain-calendar-2018-2ബഹ്‌റൈന്‍ ലാല്‍ കെയേഴ്സിന്റെ 2018 ലെ കലണ്ടര്‍ പ്രകാശനം പ്രശസ്ത സിനിമാതാരവും കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറുമായ രവീന്ദ്രന്‍ നിര്‍വഹിച്ചു. ബഹ്‌റൈന്‍ ലാല്‍ കെയേഴ്സ് 2017 ല്‍ നടത്തിയ പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. തദവസരത്തില്‍ പ്രസിഡന്റ് ജഗത് കൃഷ്ണകുമാറും, സെക്രട്ടറി ഫൈസല്‍ എഫ് എം ചേര്‍ന്ന് രവീന്ദ്രനു ഫലകം നല്‍കി ആദരിച്ചു. ട്രഷറര്‍ ഷൈജു, ജോ. സെക്രട്ടറി അരുണ്‍ തൈക്കാട്ടില്‍, മറ്റു എക്സിക്യുട്ടീവ്‌ അംഗങ്ങളായ സുബിന്‍ സുരേന്ദ്രന്‍, ജസ്റ്റിന്‍ ഡേവിസ്, അജീഷ് മാത്യു, വിഷ്ണു മണ്ണടി, രതിന്‍ തിലക് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

lalcares-bahrain-calendar-2018-1

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top