Flash News

കലോത്സവം 2018

January 8, 2018

അബുദാബി കേരള സോഷ്യല്‍ സെന്റര്‍ കലോത്സവം 2018 ഫെബ്രുവരി 1 വ്യാഴം മുതൽ 7 വരെ യു.എ.ഇ.യിലെ വിദ്യാത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കലാ മത്സരമായ അബുദാബി കെ എസ് സി കലോത്സവത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ഓഫീസുമായി ബന്ധപ്പെടുക: 026314455, 0504915241, 050 5728138.

ഫൈസല്‍ ബാവ

Logo_InPixio

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top