Flash News
മാധ്യമ പ്രവര്‍ത്തകന്‍ ഏലിയാസ് മാര്‍ക്കോസ് (66) നിര്യാതനായി   ****    വിവാദങ്ങള്‍ വിട്ടൊഴിയാത്ത ‘ആമി’ എന്ന സിനിമയെക്കുറിച്ച് കമല്‍   ****    ആദിയുടെ ഷൂട്ടിംഗ് തിരക്കുകള്‍ കഴിഞ്ഞു; പ്രണവ് മോഹന്‍‌ലാല്‍ യാത്രയിലാണ്….ഹിമാലയസാനുക്കളിലേക്ക് !   ****    കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ച് ഇ.എം.എസ്സിനെ താഴെയിറക്കാന്‍ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്ന്; വിവാദവിവരങ്ങളടങ്ങിയ പുസ്തകം അണിയറയില്‍ ഒരുങ്ങുന്നു   ****    നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക് ഓഫും റാഫിള്‍ വിതരണവും നടത്തി   ****   

സി.ജെ. മാത്യു ചീരാംകുഴിയില്‍ നിര്യാതനായി

January 11, 2018 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

Untitledഇടമറുക്: കോട്ടയം മേലുകാവ് ഇടമറുക് ചീരാംകുഴിയില്‍ സി.ജെ. മാത്യു (മത്തായി സാര്‍, 92, റിട്ട. അദ്ധ്യാപകന്‍) നിര്യാതനായി. ശവസംസ്‌കാരം ജനുവരി 16 ചൊവ്വാഴ്ച രാവിലെ 10:30 നു ഇടമറുക് സെന്റ് ആന്റണീസ് ദേവാലയത്തില്‍.

ഭാര്യ: അന്നക്കുട്ടി മാത്യു പാലാ അരീക്കാട്ട് കുടുംബാംഗം.

മക്കള്‍: ലൈല അങ്ങാടിശ്ശേരില്‍ (ഡാളസ്), വത്സമ്മ ബേബി (ഇടമറുക്), സൂസി മൈക്കിള്‍, ജോസ് ചീരാംകുഴി, മാറ്റ് മാത്യു (പെപ്പി), മിനി വിലങ്ങോലില്‍ (എല്ലാവരും ഡാളസ്, യുഎസ്എ), ടെസ്സി ജോയ് (മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മേലുകാവ്)

മരുമക്കള്‍: ജോര്‍ജ് അങ്ങാടിശ്ശേരില്‍ (ഡാളസ്), പി കെ ബേബി പൂച്ചത്താളില്‍ (വൈക്കം, പള്ളിപ്പുറം), ടി.സി. മൈക്കിള്‍ തൈപ്പറമ്പില്‍, ഷൈനി ജോസ് പുത്തന്‍കടുപ്പില്‍, ടെസ്സിക്കുട്ടി മാത്യു പറമ്പത്ത്, ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ (എല്ലാവരും ഡാളസ്), ജോയ് തയ്യില്‍ (തീക്കോയി, റിട്ട. പ്രൊഫ. ഹെന്റി ബേക്കര്‍ കോളേജ് മേലുകാവ്).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top