Flash News

പോള്‍ ഫ്രാൻസിസ് ഡാളസില്‍ നിര്യാതനായി

January 14, 2018 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

Untitledഡാളസ്: കോട്ടയം കുറവിലങ്ങാട് കൊട്ടാരത്തില്‍ പോള്‍ ഫ്രാന്‍സിസ് (78) ഡാളസില്‍ നിര്യാതനായി. ഡാളസിലെ ആദ്യകാല പ്രവാസി മലയാളിയും, ഗാര്‍ലന്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയ സ്ഥാപക അംഗങ്ങളില്‍ ഒരാളും, ഇടവകയുടെ മുന്‍ പാരീഷ് കൗണ്‍സില്‍ അംഗവും, മുന്‍ യൂത്ത് കോഓഓര്‍ഡിനേറ്ററുമായിരുന്നു പരേതന്‍.

ഭാര്യ: അന്നമ്മ പോള്‍ ആലപ്പുഴ തത്തംപള്ളി കാവാലം കുടുംബാംഗം.

മക്കള്‍: വീണാ വലിയവീട് (ഡാളസ്), ടീന പോള്‍ (ഹൂസ്റ്റൺ).

മരുമകന്‍: ജോസഫ് വലിയവീട് (മോന്‍സി, ഡാളസ്).

പൊതുദര്‍ശനം: ജനുവരി 19 വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ ഗാര്‍ലന്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ (4922 Rosehill Rd., Garland, TX 75043).

സംസ്കാര ശുശ്രൂഷ: ജനുവരി 20 ശനിയാഴ്ച രാവിലെ 10 മണിക്ക് ഗാര്‍ലന്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍. തുടര്‍ന്ന് റൗലറ്റ് സേക്രഡ് ഹാര്‍ട്ട് സെമിത്തേരിയില്‍ (Sacred Heart Cemetery; 3900 Rowlett Rd., Rowlett, TX 75088.) സംസ്കാരം നടക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top