Flash News

മത്തായി കെ. കോര (74) ചിക്കാഗോയില്‍ നിര്യാതനായി

January 17, 2018 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

Mathai_K_Koraചിക്കാഗോ: എല്‍മസ്‌റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകാംഗമായ മത്തായി കെ. കോര (74) ചിക്കാഗോയില്‍ നിര്യാതനായി. പരേതന്‍ കോട്ടയം ഉഴവൂര്‍ കരമാലില്‍ കുടുംബാംഗമാണ്.

കോഴഞ്ചേരി ഉപ്പന്‍മാവുങ്കല്‍ കുടുംബാംഗമായ മറിയാമ്മ കെ. മത്തായിയാണ് (പൊടിയമ്മ) സഹധര്‍മ്മിണി.

മക്കള്‍ : ബിന്ദു, ബിനു., മരുമകള്‍: ജാക്ലിൻ.

ചെറുമകള്‍: ജോര്‍ദന്‍

സംസ്കാര ശുശ്രൂഷകള്‍ ചിക്കാഗോ എല്‍മസ്‌റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. തുടര്‍ന്ന് ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്കരിക്കും (Queen of Heaven Cemetery 1400 S. Wolf Rd, Hillside IL 60162).

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഹാം ജോസഫ് 708 856 7490/630 279 8841.

Funeral Details:

TUESDAY: 0800pm – Prayer at Family’s Home, 445 Alexander Blvd., Elmhurst, IL 60126.

WEDNESDAY: 0800pm – Prayer at Family’s Home, 445 Alexander Blvd., Elmhurst, IL 60126.

THU: 0730pm – Prayer at Family’s Home: Evening Prayer, Message, Part 1 of the Funeral Service, 445 Alexander Blvd., Elmhurst, IL 60126.

FRIDAY: 0400pm-0500pm: Private Viewing for Family.

0500pm-0900pm: Public Wake Service.

0500pm: Part 1 of the Funeral Service

0700pm: Part 2 of the Funeral Service

0830pm: Part 3 of the Funeral Service, St. Gregorios – Elmhurst, IL: 905 South Kent Avenue, Elmhurst, IL 60126 (0400pm-0900pm).

SATURDAY: 0900am-0930am: Private Viewing for Family.

0930am-1000am: Final Public Viewing

1000am-1030am: Part 4 of the Funeral Service

1030am: The Procession to Queen of Heaven Cemetery

St. Gregorios – Elmhurst, IL: 905 South Kent Avenue, Elmhurst, IL 60126.

Queen of Heaven Cemetery: 1400 South Wolf Road, Hillside, IL 60162.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top