Flash News

മറിയാമ്മ കുരുവിള ഹൂസ്റ്റണില്‍ നിര്യാതയായി

January 18, 2018 , ജീമോന്‍ റാന്നി

Mariamma1ഹൂസ്റ്റണ്‍: എറണാകുളം പാണാരതുണ്ടില്‍ ഇടിക്കുള കുരുവിളയുടെ ഭാര്യ മറിയാമ്മ കുരുവിള (ശാന്തമ്മ – 68) ഹൂസ്റ്റണില്‍ നിര്യാതയായി. പരേത കൊഴുവല്ലൂര്‍ കീരിക്കാട്ടു കുടുംബാംഗമാണ്.

മക്കള്‍: ജിക്കി സഞ്ജയ് കുരുവിള (കുവൈറ്റ്), ജെറ്റി ആന്‍ ജോണ്‍ (കുവൈറ്റ്), ജയ സ്വീറ്റി കുരുവിള (ഹൂസ്റ്റണ്‍).

മരുമക്കള്‍: ആനി (കുവൈറ്റ്), ഷോബി (കുവൈറ്റ്), ഷിജു വര്‍ഗീസ് (ഹൂസ്റ്റണ്‍).

കൊച്ചുമക്കള്‍: ടിയാ, ഏഞ്ചല, രൂത്, ജോയല്‍, എസ്ഥേര്‍, ഡാനിയേല്‍, ലിയാ.

സഹോദരങ്ങള്‍: അച്ചാമ്മ മാത്യു (കുഞ്ഞുമോള്‍), അന്നമ്മ ജെയിംസ് (ലില്ലിക്കുട്ടി), കോരുതു ഉമ്മന്‍ കീരിക്കാട്ട്, തോമസ് ഉമ്മന്‍ കീരിക്കാട്ട്, മാത്യു ഉമ്മന്‍ കീരിക്കാട്ട്, മേഴ്‌സി ബിനോയ് ജോര്‍ജ്, ജെസ്സി എബ്രഹാം വാലയില്‍ (എല്ലാവരും ഹൂസ്റ്റണ്‍).

പൊതുദര്‍ശനം: ജനുവരി 19 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ (12803 Sugar Ridge Blvd, Stafford, TX 77477).

സംസ്കാര ശുശ്രൂഷകള്‍: ജനുവരി 20 ശനിയാഴ്ച രാവിലെ 9 മണിക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ (Forest Park Funeral Home, 12800 Westheimer Rd, Houston,TX 77077) സംസ്കാരവും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിജു വര്‍ഗീസ് 832 270 7130, ജെയിംസ് ജോസഫ് 281 788 4546.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top