Flash News
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് തിരിച്ചു പോരാന്‍ ഉന്നതങ്ങളില്‍ നിന്ന് ഉത്തരവ്; ബിഷപ്പിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം   ****    കേരളം നേരിടുന്നത് 1924-നുശേഷമുള്ള ഏറ്റവും വലിയ പ്രളയം; രണ്ടു മാസം കൊണ്ട് തകര്‍ന്നത് 8420 റോഡുകള്‍; 8316 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്   ****    സംസ്ഥാനത്ത് മഴയുടെ സം‌ഹാരതാണ്ഡവം തുടരുന്നു; കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ വന്‍ നാശനഷ്ടം; മൂന്നാറും ശബരിമലയും ഒറ്റപ്പെട്ടു   ****    കനത്ത മഴ തുടരുന്നു; മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തിയായ മഴമൂലം ജലനിരപ്പ് ഉയരുന്നു   ****    ലോസ് ആഞ്ചലസില്‍ കലയുടെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച   ****   

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ പി സി എന്‍ എ) ഫിലഡല്‍ഫിയ ചാപ്റ്ററിന് പുതിയ നേതൃത്വം

January 21, 2018 , ജോയിച്ചന്‍ പുതുക്കുളം

Newsimg1_17841407ഫിലഡല്‍ഫിയ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ പി സി എന്‍ എ) ഫിലഡല്‍ഫിയ ചാപ്റ്ററിന് പുതിയ ചുമതലക്കാര്‍: സുധാ കര്‍ത്താ പ്രസിഡന്റ്, പി ഡി ജോര്‍ജ് നടവയല്‍ വൈസ് പ്രസിഡന്റ്, ജോര്‍ജ് ഓലിക്കല്‍ സെക്രട്ടറി, അരുണ്‍ കോവാട്ട് ജോയിന്റ് സെക്രട്ടറി, വിന്‍സന്റ് ഇമ്മാനുവേല്‍ ട്രഷറാര്‍, ഏബ്രാഹം മാത്യു, ജോയിന്റ് ട്രഷറാര്‍, ജോബി ജോര്‍ജ്, ജീമോന്‍ ജോര്‍ജ്, ജിജി കോശി, ജിതാ നായര്‍ – എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങള്‍.

സുധാ കര്‍ത്താ: യോഗി ടി വി യുടെ യു എസ് എ ഓപ്പറേഷന്‍ മേധാവി, ജോര്‍ജ് ഓലിക്കല്‍: ഫ്രീ ലാന്‍സ് റൈറ്റര്‍, വിന്‍സന്റ് ഇമ്മാനുവേല്‍: ഏഷ്യാനെറ്റ് ഫിലഡല്‍ഫിയാ റീജിയന്റെയും കേരളാ എക്‌സ്പ്രസ്സിന്റെയും റീജിയണല്‍ മാനേജര്‍, പി ഡി ജോര്‍ജ് നടവയല്‍: കേരളാ എക്‌സ്പ്രസ്സിന്റെ ബ്യൂറോ ചീഫും ഫ്രീ ലാന്‍സ് റൈറ്ററും ഏഷ്യാനെറ്റ് ഫിലഡല്‍ഫിയാ റീജിയണ്‍ കറസ്‌പോണ്ടന്റും, അരുണ്‍ കോവാട്ട് : ഏഷ്യാനെറ്റ് യൂ എസ്സ് എയുടെ ഛായാഗ്രാഹകന്‍, ഏബ്രാഹം മാത്യു: മലയാളം വാര്‍ത്തയുടെ ഉടമ, ജീമോന്‍ ജോര്‍ജ് : ഫ്‌ളവേഴ്‌സ് ടി വിയുടെ റീജിയണല്‍ മാനേജര്‍, ജോബീ ജോര്‍ജ്: മലയാളം പത്രത്തിന്റെ മുന്‍ കോണ്ട്രിബ്യൂട്ടിങ്ങ് എഡിറ്റര്‍, ജിജി കോശി : കൈരളി ടിവിയുടെ റീജിയണല്‍ മാനേജര്‍, ജിതാ നായര്‍: ഏഷ്യാനെറ്റ് യു എസ്സ് എയുടെ ഫിലഡല്‍ഫിയാ റീജിയണ്‍ ആങ്കര്‍.

അമേരിക്കന്‍ മലയാളികളായ പത്രപ്രവര്‍ത്തകരുടെ ചര്‍ച്ചാവേദിയാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ പി സി എന്‍ എ). കേരളത്തിലെ പത്രപ്രവര്‍ത്തകരുമായുള്ള ഔദ്യോഗിക കൂട്ടായ്മയും പരസ്പര സഹകരണവും ഐ പി സി എന്‍ എയുടെ ലക്ഷ്യമാണ്. പത്രപ്രവര്‍ത്തന മികവ് പാലിçവാനുള്ള പ്രോത്സാഹനമാണ് കാതല്‍. മധു കൊട്ടാരക്കരയാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ പ്രസിഡന്റ്. ജീമോന്‍ ജോര്‍ജ് ദേശീയ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗവും വിന്‍സന്റ് ഇമ്മാëവേല്‍ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും ജോബി ജോര്‍ജ് മുന്‍ ദേശീയ വൈസ് പ്രസിഡന്റും ഏബ്രാഹം മാത്യു മുന്‍ ദേശീയ ട്രഷറാറുമാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top