Flash News

ബോളിവുഡ് സുന്ദരിമാരെ കടത്തിവെട്ടിയ ഈ സുന്ദരി സിനിമാ നടിയോ മോഡലോ അല്ല; പിന്നെ ആര്?

January 29, 2018

Swaന്യൂഡല്‍ഹി: ബോളിവുഡ് നടിമാരെയും മോഡലുകളെയും ഞെട്ടിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ തരംഗമായിരിക്കുകയാണ് ഒരു 27കാരി. ഗുജറാത്തിലെ അഹമ്മദാബാദ്കാരിയായ സ്വപ്ന വ്യാസ് പട്ടേലിന് പിന്നാലെയാണ് ഇന്ന് സോഷ്യല്‍ മീഡിയ. ഫിറ്റ്‌നസ് എക്‌സ്‌പേര്‍ട്ടായ സ്വപ്നയെ പത്ത് ലക്ഷത്തിലധികം ആള്‍ക്കാരാണ് ഇസ്റ്റഗ്രാമില്‍ പിന്തുടരുന്നത്.

ആരെയും മയക്കുന്ന ശരീര സൗന്ദര്യം തന്നെയാണ് സ്വപ്നയ്ക്ക് ഇത്രയും അധികം ആരാധകരെ നേടിക്കൊടുത്തത്. ബോളിവുഡ് നടിമാരെയും മോഡലുകളെയും അസൂയപ്പെടുത്തുന്ന രീതിയിലുള്ള ആരാധക പിന്തുണയാണ് സ്വപ്നയ്ക്ക് ലഭിക്കുന്നത്.

നേരത്തെ ബിജെപി എംഎല്‍എ അങ്കൂര്‍ ലതയുടെ ചിത്രങ്ങള്‍ എന്ന പേരില്‍ സ്വപ്നയുടെ ചിത്രങ്ങള്‍ പ്രചരിച്ചത് വാര്‍ത്തയായിരുന്നു. നടികൂടിയായ അങ്കൂര്‍ ലതയുടെ മുന്‍ ചിത്രങ്ങള്‍ എന്ന പേരിലായിരുന്നു ചിത്രങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ ചിത്രങ്ങള്‍ അങ്കൂര്‍ ലതയുടേതല്ലെന്നും തന്റേതാണെന്നും ചൂണ്ടിക്കാട്ടി സ്വപ്ന രംഗത്തെത്തി. ഇതോടെയാണ് സ്വപ്ന വാര്‍ത്തകളില്‍ നിറയുന്നത്.

Swa1 Swa2 Swa3 Swa4 Swa10 Swa11

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top