Flash News
സൗദി അറേബ്യയില്‍ മലയാളി ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; പോലീസ് അന്വേഷണമാരംഭിച്ചു   ****    ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി പൂട്ടിക്കെട്ടുന്നു; കേരളത്തിന് കോടികളുടെയും ലക്ഷം തൊഴിലവസരങ്ങളും നഷ്ടം   ****    നടിയെ ആക്രമിച്ച കേസ്; വിചാരണ റദ്ദാക്കാനുള്ള തന്ത്രവുമായി ദിലീപ്; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തയ്യാറെടുക്കുന്നു   ****    നോട്ട് നിരോധനം കൊണ്ട് ആര്‍ക്കും പ്രയോജനമുണ്ടായില്ലെ; ബിജെപിയുടെയും മോദിയുടേയും വാദങ്ങള്‍ പൊളിയുന്നു   ****    കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന് മധുരൈയില്‍ നടക്കും; ആകാംക്ഷയോടെ രാഷ്ട്രീയ ലോകം   ****   

ജോണ്‍ ഇളമതയുടെ നോവല്‍ “മേപ്പിള്‍ മരങ്ങളില്‍ മഞ്ഞുപെയ്യുമ്പോള്‍” പ്രകാശനം ഫെബ്രുവരി 17-ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍

February 5, 2018 , .

Prakasanam-Invitation1തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരന്‍ ജോണ്‍ ഇളമതയുടെ നോവല്‍ “മേപ്പിള്‍ മരങ്ങളില്‍ മഞ്ഞുപെയ്യുമ്പോള്‍” പ്രകാശനം ഫെബ്രുവരി 17-ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ വെച്ച് പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ നിര്‍‌വ്വഹിക്കും.

ഒ. അശോക് കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആനിമ്മ ഇളമത സ്വാഗതമാശംസിക്കും. എഡ്വേര്‍ഡ് നസ്രത്ത് മുക്കാടന്‍ നോവല്‍ പരിചയം നടത്തും. സക്കറിയയില്‍ നിന്ന് പ്രദീപ് പനങ്ങാട് പുസ്തകം സ്വീകരിക്കും. ജ്യോതിലാല്‍ ആശംസാ പ്രസംഗവും ജോണ്‍ ഇളമത നന്ദിയും പറയും.

“മേപ്പിള്‍ മരങ്ങളില്‍ മഞ്ഞുപെയ്യുമ്പോള്‍” നോവലിന്റെ പ്രസാധകര്‍ കൈരളി ബുക്‌സ് ആണ്.

Prakasanam-Invitation

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top