Flash News

കോഫി ഹൗസിലെ റോബോട്ട് നിങ്ങള്‍ക്ക് കോഫി ഉണ്ടാക്കിത്തരും; ജപ്പാനിലെ റോബോട്ട് കഫേയില്‍ നിന്നൊരു ദൃശ്യം

February 6, 2018

Robot barista named "Sawyer" makes a coffee at Henn-na Cafe, Japanese meaning "Strange Cafe"in Tokyo, Friday, Feb. 2, 2018. The cafe's robot barista brews and serves coffee as the rapidly aging country seeks to adapt to shrinking workforce. The arm robot "Sawyer" debuted this week in Tokyo‘s downtown business and shopping district of Shibuya. (AP Photo/Koji Sasahara)

ജപ്പാനിലെ റോബോര്‍ട്ട് കഫേയില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് റോബോര്‍ട്ടുകള്‍ വിരണം ചെയ്യുന്ന കോഫി കുടിക്കാം… സോയര്‍ എന്ന റോബോര്‍ട്ട് ആണ് ടോക്കിയോ നഗരത്തിലെ ഈ കഫേയിലെ പ്രധാന ആകര്‍ഷണം. വെന്‍ഡിങ് മെഷീനില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റ് സ്‌കാന്‍ ചെയ്തതിന് ശേഷമാണ് ഈ റോബോര്‍ട്ട് കോഫി നല്‍കുന്നത്.

ഈ ഒറ്റക്കൈയ്യന്‍ ഉപഭോക്താക്കളോട് ഇടപെഴകാനും മിടുക്കനാണ്. മനുഷ്യന്‍ ചെയ്യുന്നതിലും തന്‍മയത്തത്തോടെയാണ് അഞ്ച് പേര്‍ക്ക് വരെ ഓരേസമയം കോഫി വിതരണം ചെയ്യുന്നത്…കോഫിയ്ക്ക് പുറമെ ആറ് ഡ്രിങ്ക്കള്‍ കൂടി സോയര്‍ വിതരണം ചെയ്യും.

എന്തായാലും കഫേയിലെ താരമാണ് സോയര്‍ ഇപ്പോള്‍. കസ്റ്റമേഴ്‌സില്‍ അതികവും ചെറുപ്പക്കാരാണ്… ക്യൂവില്‍ നിക്കുമ്പോള്‍ ഇവര്‍ സോയറിനൊപ്പം ചിത്രങ്ങള്‍ പകര്‍ത്തുന്നു..ലാഭം കൂട്ടാനും കസ്റ്റമേഴ്‌സിനെ രസിപ്പിക്കാനും റോബോര്‍ട്ടുകള്‍ ഉപകരിക്കുന്നതായി കടയുടമ പറയുന്നു…

സാധാരണ കോഫി ഷോപ്പുകളില്‍ കുറേ അധികം പേരെ ജോലിക്ക് വെയ്‌ക്കേണ്ടി വരുമ്പോള്‍ ഇവിടെ ഓരു റോബോര്‍ട്ട് മാത്രം മതി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍…

Robot barista named "Sawyer" makes a coffee at Henn-na Cafe, Japanese meaning "Strange Cafe"in Tokyo, Friday, Feb. 2, 2018. The cafe's robot barista brews and serves coffee as the rapidly aging country seeks to adapt to shrinking workforce. The arm robot "Sawyer" debuted this week in Tokyo‘s downtown business and shopping district of Shibuya. (AP Photo/Koji Sasahara)

Robot barista named "Sawyer" makes a coffee at Henn-na Cafe, meaning "Strange Cafe" in Japanese, in Tokyo, Friday, Feb. 2, 2018. The cafe's robot barista brews and serves coffee as the rapidly aging country seeks to adapt to shrinking workforce. The arm robot "Sawyer" debuted this week in Tokyo‘s downtown business and shopping district of Shibuya. (AP Photo/Koji Sasahara)

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top