Flash News
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് തിരിച്ചു പോരാന്‍ ഉന്നതങ്ങളില്‍ നിന്ന് ഉത്തരവ്; ബിഷപ്പിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം   ****    കേരളം നേരിടുന്നത് 1924-നുശേഷമുള്ള ഏറ്റവും വലിയ പ്രളയം; രണ്ടു മാസം കൊണ്ട് തകര്‍ന്നത് 8420 റോഡുകള്‍; 8316 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്   ****    സംസ്ഥാനത്ത് മഴയുടെ സം‌ഹാരതാണ്ഡവം തുടരുന്നു; കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ വന്‍ നാശനഷ്ടം; മൂന്നാറും ശബരിമലയും ഒറ്റപ്പെട്ടു   ****    കനത്ത മഴ തുടരുന്നു; മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തിയായ മഴമൂലം ജലനിരപ്പ് ഉയരുന്നു   ****    ലോസ് ആഞ്ചലസില്‍ കലയുടെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച   ****   

കുഞ്ഞമ്മ ചെറിയാന്‍ (84) നിര്യാതയായി

February 10, 2018 , സുനില്‍ മഞ്ഞിനിക്കര

kunjamma1വീയപുരം പായിപ്പാട് തോണ്ടുപറമ്പില്‍ പരേതനായ ടി.പി. ചെറിയാന്റെ ഭാര്യ കുഞ്ഞമ്മ ചെറിയാന്‍ (84) നിര്യാതയായി.

മക്കള്‍: ജോര്‍ജ് ടി ചെറിയാന്‍ (യു.എസ്.എ), ലീലാമ്മ സാമുവേല്‍ (യു.എസ്.എ.), രാജന്‍ ചെറിയാന്‍.

മരുമക്കള്‍: ലിസി ജോര്‍ജ് (യു.എസ്.എ.), ലളിത രാജന്‍, പരേതനായ കുഞ്ഞുമോന്‍.

കൊച്ചുമക്കള്‍: ഷെറിന്‍ ഡാനിഷ് (യു.എസ്.എ), എഡ്വിന്‍ ജോര്‍ജ് (യു.എസ്.എ.), ഡെല്ലാ ജോര്‍ജ് (യു.എസ്.എ.), രാഖി മിഥുന്‍ (ജര്‍മ്മനി), പൂര്‍ണിമ രാജന്‍ (ബീജിംഗ്).

ശവസംസ്കാര ശുശ്രൂഷകള്‍ സ്വഭവനത്തില്‍ ഫെബ്രുവരി 12 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കുകയും (DD Nest 131&J, Kathrikadavu, Thammanam  Road, Opp St Jude Church) തുടര്‍ന്ന് എറണാകുളം എളംകുളം ജെറുസലെം മാര്‍ത്തോമാ പള്ളിയില്‍ സംസ്ക്കാരം നടത്തുകയും ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് ടി ചെറിയാന്‍ 845 826 2374.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top