Flash News
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് തിരിച്ചു പോരാന്‍ ഉന്നതങ്ങളില്‍ നിന്ന് ഉത്തരവ്; ബിഷപ്പിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം   ****    കേരളം നേരിടുന്നത് 1924-നുശേഷമുള്ള ഏറ്റവും വലിയ പ്രളയം; രണ്ടു മാസം കൊണ്ട് തകര്‍ന്നത് 8420 റോഡുകള്‍; 8316 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്   ****    സംസ്ഥാനത്ത് മഴയുടെ സം‌ഹാരതാണ്ഡവം തുടരുന്നു; കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ വന്‍ നാശനഷ്ടം; മൂന്നാറും ശബരിമലയും ഒറ്റപ്പെട്ടു   ****    കനത്ത മഴ തുടരുന്നു; മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തിയായ മഴമൂലം ജലനിരപ്പ് ഉയരുന്നു   ****    ലോസ് ആഞ്ചലസില്‍ കലയുടെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച   ****   

ലൗസി മിക്കി കടുതോടില്‍ നിര്യാതയായി

February 10, 2018 , ജിമ്മി കണിയാലി

Untitledചെന്നൈ: കടുതോടില്‍ പരേതനായ മിക്കി മാര്‍ക്കോസിന്റെ ഭാര്യ ലൗസി മിക്കി മാര്‍ക്കോസ് ഇന്ന് (ശനി 02/10/2018 ) ചെന്നൈയില്‍ വെച്ച് ഹൃദയസ്തംഭനം മൂലം നിര്യാതയായി. മോനിപ്പള്ളി കല്ലാറ്റ് ജോര്‍ജിന്റെയും പരേതയായ ഏലിയാമ്മ യുടെയും പുത്രിയാണ്.

ഓസ്‌ട്രേലിയയില്‍ കാന്‍ബറയിലുള്ള ജോര്‍ജി, പ്രതീഷ് എന്നിവരാണ് മക്കള്‍. അനിത എബ്രഹാം ആണ് മരുമകള്‍ . പരേതനായ ജൂഡ്, ലീന അലക്‌സ് ചെമ്മലകുഴി (മോനിപ്പള്ളി), ലിന്‍സി ജിമ്മി കണിയാലി (ചിക്കാഗോ), പരേതനായ ജൂഡിച്ചന്‍ എന്നിവരാണ് സഹോദരങ്ങള്‍.

സംസ്‌കാര ചടങ്ങുകള്‍ പിന്നീട് കേരളത്തില്‍.

Lovesea Micky Kaduthodil

Chennai :Lovesea Micky (62) wife of Late Micky Markose Kaduthodil passed away today (02/10/2018)afternoon in Chennai due to heart attack. Georgy (Australia) and Pratheesh are the children. Anitha Abraham is the daughter in Law.

Lovesea is the eldest daughter of Sri KJ George and Late Aleyamma George KallattuMonippally. Her siblings areLate Jude, Leena Alex Chemmalakuzhy (Monippally), Lincy Jimmy Kaniyaly (Chicago), Late Judichen. Funeral will be done later in Kerala

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top