Flash News
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് തിരിച്ചു പോരാന്‍ ഉന്നതങ്ങളില്‍ നിന്ന് ഉത്തരവ്; ബിഷപ്പിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം   ****    കേരളം നേരിടുന്നത് 1924-നുശേഷമുള്ള ഏറ്റവും വലിയ പ്രളയം; രണ്ടു മാസം കൊണ്ട് തകര്‍ന്നത് 8420 റോഡുകള്‍; 8316 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്   ****    സംസ്ഥാനത്ത് മഴയുടെ സം‌ഹാരതാണ്ഡവം തുടരുന്നു; കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ വന്‍ നാശനഷ്ടം; മൂന്നാറും ശബരിമലയും ഒറ്റപ്പെട്ടു   ****    കനത്ത മഴ തുടരുന്നു; മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തിയായ മഴമൂലം ജലനിരപ്പ് ഉയരുന്നു   ****    ലോസ് ആഞ്ചലസില്‍ കലയുടെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച   ****   

മറിയാമ്മ മാത്യു ന്യൂയോര്‍ക്കില്‍ നിര്യാതയായി

February 12, 2018

Obituary Photo

ന്യൂയോര്‍ക്ക് : മാവേലിക്കര ചാരുംമൂട് പറമ്പില്‍ പരേതനായ ചെറിയാന്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (104 വയസ്സ്) ന്യൂയോര്‍ക്കില്‍ നിര്യാതയായി. പരേത മാവേലിക്കര ചുനക്കര പടിപ്പുരക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: തോമസ് മാത്യു, ജെയിംസ് മാത്യു, എബ്രഹാം മാത്യു, റോസമ്മ തോമസ്, സൂസമ്മ അജു (എല്ലാവരും ന്യൂയോര്‍ക്ക്), പരേതനായ ചെറിയാന്‍ മാത്യു.

മരുമക്കള്‍: ഏലിയാമ്മ ചെറിയാന്‍, സൂസമ്മ തോമസ്, കുഞ്ഞൂഞ്ഞമ്മ ജെയിംസ്, ഡെയ്‌സി മാത്യു, തോമസ് തോണ്ടലില്‍, അജു അലക്സാണ്ടര്‍ (എല്ലാവരും ന്യൂയോര്‍ക്ക്).

പൊതുദര്‍ശനം: ഫെബ്രുവരി 16 നു വെള്ളിയാഴ്ച വൈകുന്നേരം 6-9 വരെ. St. Vincent de Paul Malankara Catholic Cathedral, Elmont, 500 De Paul street, 11003 Elmont, NY.

സംസ്കാര ശുശ്രുഷകള്‍ ഫെബ്രുവരി 17 നു ശനിയാഴ്ച രാവിലെ 9 മണിക്ക് St. Vincent de Paul Malankara Catholic Cathedral ല്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്കാരം Mount St.Mary Cemetry യില്‍ (172-00 Booth Memorial Ave, Flushing, NY 11365) നടത്തപ്പെടുന്നതുമാണ്.

മലങ്കര കത്തോലിക്ക യു.എസ്.എ & കാനഡ രൂപത ബിഷപ്പ് മോസ്റ്റ്. റവ. ഡോ. ഫിലിപ്പോസ് മാര്‍ സ്തെഫാനോസ് ശുശ്രുഷകള്‍ക്കു നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോബി 516 358 0264, തോമസ് 516 735 0454.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top