Flash News

‘സംവരണവും സാമൂഹ്യനീതിയും’ ഓപ്പണ്‍ ഫോറം ഫെബ്രുവരി 18-ന്

February 16, 2018 , സാബിക് വെട്ടം

flag

മലപ്പുറം: ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി ‘സംവരണവും സാമൂഹ്യനീതിയും ‘ എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഫോറം ഫെബ്രുവരി 18-ന് മലപ്പുറം സ്കൗട്ട് ഹാളില്‍ നടക്കും. രാവിലെ 9.30-ന് നടക്കുന്ന പ്രോഗ്രാമില്‍ കേരള സര്‍ക്കാര്‍ ബാക്ക്‌വേര്‍ഡ്‌ കമ്യൂണിറ്റി ഡിപ്പാര്‍ട്ട്മെന്റ് മുന്‍ ഡയറക്ടര്‍ വി.ആര്‍. ജോഷി, റമീസ് വേളം, മുനീബ് കാരക്കുന്ന്, ജസീം സുല്‍ത്താന്‍ തുടങ്ങിയ പ്രഗത്ഭര്‍ സംബന്ധിക്കും. കൂടാതെ വിവിധ സംവരണീയ സമുദായ വിഭാഗത്തിലെ വിദ്യാര്‍ത്ഥി യുവജന വിഭാഗം നേതാക്കളും പങ്കെടുക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top