Flash News

ചാക്കോ കുര്യാക്കോസ് മണലേല്‍ (89) ടാമ്പായില്‍ നിര്യാതനായി

February 17, 2018 , ജോയിച്ചന്‍ പുതുക്കുളം

cha_chako1റ്റാമ്പാ: മാഞ്ഞൂര്‍ ചാമക്കാല സെന്റ് ജോണ്‍ ഇടവകാംഗവും ഇപ്പോള്‍ ടാമ്പായില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ചാക്കോ കുര്യാക്കോസ് മണലേല്‍ (89) നിര്യാതനായി. ഫെബ്രുവരി 18-നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ബ്രാന്‍ഡണിലുള്ള സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ (3920 South King Ave, Brandon, FL 33511) വച്ചു പൊതുദര്‍ശനം നടത്തപ്പെടുന്നതാണ്.

ഫെബ്രുവരി 19-നു തിങ്കളാഴ്ച രാവിലെ 9.30-നു സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ദേവാലയത്തില്‍ വച്ചു സംസ്കാര ശുശ്രൂഷയും തുടര്‍ന്നു ക്‌നാനായ കാത്തലിക് ഗാര്‍ഡനില്‍ (Hillsbrough Memmorial Cemetery, 2320 West BrandonBlvd, FL 33511) വച്ചു സംസ്കാരവും നടത്തപ്പെടുന്നതാണ്. അതിനുശേഷം സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ വച്ചു മന്ത്രയും നടത്തപ്പെടുന്നതാണ്.

ഭാര്യ: കൊച്ചേറിയം കുര്യാക്കോസ് മണിമല കിഴക്കേവീട് കുടുംബാംഗമാണ്.

മക്കള്‍: മേരിക്കുട്ടി & മാണി പൂഴികുന്നേല്‍, എല്‍സമ്മ & സ്റ്റീഫന്‍ തൊട്ടിയില്‍, ഡെയ്‌സി & ജോസ് ചക്കുങ്കല്‍, ട്രയ്‌സി & ജയിംസ് മണിമല (ന്യൂയോര്‍ക്ക്), സാലി & ജോപ്പന്‍ മാരമംഗലം, സിബി & സ്മിത (വാലയില്‍) മണലേല്‍ (ന്യൂയോര്‍ക്ക്), റോസ്‌ലി & ജോജോ കാഞ്ഞിരത്തിങ്കല്‍, എബി & മിനി (പുത്തന്‍കണ്ടത്തില്‍ ) മണലേല്‍.

പരേതന് 19 കൊച്ചുമക്കളും 8 കൊച്ചുമക്കളുടെ മക്കളുമുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top