Flash News

ജോസ് കിടങ്ങന്‍ (73) ന്യൂജെഴ്‌സിയില്‍ നിര്യാതനായി

February 22, 2018 , ഇടിക്കുള ജോസഫ്‌

Jose Kidangan_InPixioന്യൂജേഴ്‌സി : ആദ്യകാല അമേരിക്കന്‍ കുടിയേറ്റക്കാരിലൊരാളായ ജോസ് കിടങ്ങന്‍ (73) ബ്ലൂംഫീല്‍ഡ്, ന്യൂജെഴ്‌സിയില്‍ നിര്യാതനായി, ഭാര്യ മേരിക്കുട്ടി വാഴക്കുളം കല്ലുങ്കല്‍ കുടുംബാംഗം. മക്കള്‍: ക്രിസ്, ചാള്‍സ്, റയ്‌ന. മരുമക്കള്‍ : ലിസ, ജൂലി.

പൊതുദര്‍ശനം ബ്ലൂംഫീല്‍ഡ് ഒ’ബോയല്‍ ഫ്യൂണറല്‍ ഹോമില്‍ ഫെബ്രുവരി 24 ശനിയാഴ്ച 3 PM മുതല്‍ 7 PM വരെ. (309 Broad Street, Bloomfield, NJ).

സംസ്‌കാരം ഫെബ്രുവരി 27 ന് 3 മണിക്ക് കൊരട്ടി തിരുമുടിക്കുന്ന് പള്ളിയില്‍ വച്ച് നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 973 985 8206.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top