Flash News
മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****    ഇരു രാജ്യങ്ങളിലെ ജനങ്ങള്‍ക്കു വേണ്ടി നമുക്ക് വീണ്ടും സമാധാന ചര്‍ച്ച നടത്താം; നരേന്ദ്ര മോദിക്ക് പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്   ****   

ഉമ്മന്‍ സി. ഉമ്മന്‍ ഹൂസ്റ്റണില്‍ നിര്യാതനായി

February 23, 2018 , ജീമോന്‍ റാന്നി

Oommen C Oommen_InPixio_InPixio1ഹൂസ്റ്റണ്‍: പന്തളം ഉള്ളന്നൂര്‍ ചിറയില്‍ തെക്കേക്കര ഉമ്മന്‍ സി ഉമ്മന്‍ (80) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ റേച്ചല്‍ ഉമ്മന്‍ കുമ്പളാംപൊയ്ക മറ്റക്കാട്ടു വടക്കേതില്‍ കുടുംബാംഗമാണ്.

മക്കള്‍: ബെന്‍സി വോഗല്‍ (ഹൂസ്റ്റണ്‍), ഡോ. ബിജു ഉമ്മന്‍ (ഹൂസ്റ്റണ്‍), ബിജി ജേക്കബ് (ഡിട്രോയിറ്റ്).

മരുമക്കള്‍: ഡേവിഡ് വോഗല്‍ (ഹൂസ്റ്റണ്‍), പോള്‍ ജേക്കബ് (ഡിട്രോയിറ്റ്).

കൊച്ചുമക്കള്‍: ആന്‍ഡ്രൂ വോഗല്‍, ക്രിസ്റ്റിന്‍ വോഗല്‍, ഡാനിയേല്‍ ജേക്കബ്, ഗ്രേസ് ജേക്കബ്.

പൊതുദര്‍ശനം: ഫെബ്രുവരി 23 വെള്ളിയാഴ്ച വൈകുന്നേരം 6:00 മുതല്‍ 9:00 വരെ (St. Thomas Indian Orthodox Cathedral, 2411 5th Street, Stafford, TX 77477).

സംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 9:00 മുതല്‍ (St. Thomas Indian Orthodox Cathedral, 2411, 5th Street, Stafford, TX 77477). തുടര്‍ന്ന് ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ (12800, Wesheimer Road, Houston, TX 77077) സംസ്ക്കാരം നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പോള്‍ ജേക്കബ് 248 786 9945.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top