- Malayalam Daily News - http://www.malayalamdailynews.com -

ഉമ്മന്‍ സി. ഉമ്മന്‍ ഹൂസ്റ്റണില്‍ നിര്യാതനായി

Oommen C Oommen_InPixio_InPixio1ഹൂസ്റ്റണ്‍: പന്തളം ഉള്ളന്നൂര്‍ ചിറയില്‍ തെക്കേക്കര ഉമ്മന്‍ സി ഉമ്മന്‍ (80) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ റേച്ചല്‍ ഉമ്മന്‍ കുമ്പളാംപൊയ്ക മറ്റക്കാട്ടു വടക്കേതില്‍ കുടുംബാംഗമാണ്.

മക്കള്‍: ബെന്‍സി വോഗല്‍ (ഹൂസ്റ്റണ്‍), ഡോ. ബിജു ഉമ്മന്‍ (ഹൂസ്റ്റണ്‍), ബിജി ജേക്കബ് (ഡിട്രോയിറ്റ്).

മരുമക്കള്‍: ഡേവിഡ് വോഗല്‍ (ഹൂസ്റ്റണ്‍), പോള്‍ ജേക്കബ് (ഡിട്രോയിറ്റ്).

കൊച്ചുമക്കള്‍: ആന്‍ഡ്രൂ വോഗല്‍, ക്രിസ്റ്റിന്‍ വോഗല്‍, ഡാനിയേല്‍ ജേക്കബ്, ഗ്രേസ് ജേക്കബ്.

പൊതുദര്‍ശനം: ഫെബ്രുവരി 23 വെള്ളിയാഴ്ച വൈകുന്നേരം 6:00 മുതല്‍ 9:00 വരെ (St. Thomas Indian Orthodox Cathedral, 2411 5th Street, Stafford, TX 77477).

സംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 9:00 മുതല്‍ (St. Thomas Indian Orthodox Cathedral, 2411, 5th Street, Stafford, TX 77477). തുടര്‍ന്ന് ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ (12800, Wesheimer Road, Houston, TX 77077) സംസ്ക്കാരം നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പോള്‍ ജേക്കബ് 248 786 9945.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]