Flash News
സിസ്റ്റര്‍ അനുപമ; നീതിയില്ലെങ്കില്‍ നീ തീയാവണം എന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിയ ധീര വനിത   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചത് വടക്കേ ഇന്ത്യയിലെ അന്വേഷണങ്ങളില്‍   ****    റഫാല്‍ പുതിയ വഴിത്തിരിവില്‍; റിലയന്‍സിനെ പങ്കാളിയാക്കിയത് നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതുകൊണ്ടാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ്   ****    അറസ്റ്റിനുശേഷം നെഞ്ചു വേദന; ഫ്രാങ്കോയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍   ****    കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍   ****   

റവ. ഫാ സജി അമയില്‍ ഡാളസ്സില്‍ എത്തിച്ചേരുന്നു

February 23, 2018 , ചാര്‍ളി പടനിലം

Fr. saji amayil

ഡാളസ്സ് : മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വൈദീക സംഘം സെക്രട്ടറിയും, മലങ്കര ഓര്‍ത്തഡോക്സ് സെമിനാരി പ്രൊഫസറും, മീഡിയ ഇവാഞ്ചലിസ്റ്റും, സുപ്രസിദ്ധ പ്രാസംഗികനുമായ റവ. ഫാ. സജി അമയില്‍ ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്‍റ് മേരീസ് വലിയ പള്ളിയില്‍ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കും.

വിശദ വിവരങ്ങള്‍ക്ക്: ഫാ. രാജു ദാനിയേല്‍ 214 476 6584, എല്‍സണ്‍ സാമുവല്‍ 214 449 8556, ബോബന്‍ കൊടുവത്ത് 214 929 2292.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top