Flash News

ആദിവാസി യുവാവിന്റെ കൊലപാതകം; കുമ്മനത്തിനും പണി കിട്ടി

February 24, 2018

Kummanamഅട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം അടിച്ചുകൊന്ന മധുവിനും ആദിവാസി സമൂഹത്തിനും പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മധുവായി സ്വയം കുമ്മനം മാറിയത് പ്രതീകാത്മകമായി. ‘ഐ സപ്പോര്‍ട്ട് ആദിവാസീസ്’ എന്ന ടാഗില്‍ ട്വിറ്ററില്‍ കുമ്മനം പോസ്റ്റ് ചെയ്ത് ഫോട്ടോയും വന്‍തോതില്‍ പ്രചാരണം നേടുകയാണ്.

അട്ടപ്പാടിയിലെ മരച്ചുവട്ടില്‍, ലുങ്കികൊണ്ട് കൈകള്‍ കെട്ടി മധുവിനെ കൊലയാളികള്‍ നിര്‍ത്തിയതുപോലെ കുമ്മനം നില്‍ക്കുന്നതാണ് ചിത്രം. ‘അട്ടപ്പാടി ഗ്രാമത്തിലേക്കുള്ള വഴിയില്‍. ദയവായി ഈ പ്രതിജ്ഞയെ പിന്തുണച്ച് പങ്കാളിയാകുക: ഐ സപ്പോര്‍ട്ട് ആദിവാസീസ് ‘ എന്നാണ് ട്വിറ്ററിലെ കുറിപ്പ്.

https://twitter.com/niravuparambil/status/967320406125297664

 

 

 

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top