Flash News
കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****    ഇരു രാജ്യങ്ങളിലെ ജനങ്ങള്‍ക്കു വേണ്ടി നമുക്ക് വീണ്ടും സമാധാന ചര്‍ച്ച നടത്താം; നരേന്ദ്ര മോദിക്ക് പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്   ****    ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പ് ചുമതലകളില്‍ നിന്ന് നീക്കി പോപ്പ് ഫ്രാന്‍സിസ്; ബിഷപ്പിന്റെ അഭിഭാഷകരെ അന്വേഷണ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നു; അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന്   ****    വാസുദേവ് പുളിക്കലിന്റെ കാവ്യസമാഹാരം “എന്റെ കാവ്യഭാവനകള്‍” പ്രകാശനം ചെയ്തു   ****    ഫ്‌ളോറന്‍സ് ദുരന്ത ബാധിതര്‍ക്ക് ഭക്ഷണ പാക്കറ്റുകളുമായി പ്രസിഡന്റ് ട്രം‌പ്   ****   

ലിംഗമാറ്റത്തിലൂടെ പുരുഷന്‍ സ്ത്രീയായി; എയ്ഡ്സ് ഉണ്ടെന്നറിഞ്ഞപ്പോള്‍ ഡ്രാഗണാകാന്‍ വീണ്ടും രൂപ മാറ്റം നടത്തി

February 28, 2018

dragonപുരുഷനായി ജനിക്കുകയും പിന്നീട് സ്ത്രീയായി ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്ത ഇന ടിയാമറ്റ് മെഡൂസയുടെ ജീവിതം ഈ വിധത്തില്‍ മാറുന്നത് തനിക്ക് എച്ച്‌ഐവിയുണ്ടെന്ന തിരിച്ചറിവിലാണ്. മനുഷ്യനായി മരിക്കില്ലെന്ന് മനസ്സിലുറപ്പിച്ച ഇവ, അതിന് കണ്ടെത്തിയ മാര്‍ഗം വിചിത്രമായിരുന്നു. ഒരു ഡ്രാഗണെപ്പോലെ രൂപം മാറുക. നാവ് പിളര്‍ന്ന്, തലയില്‍ എട്ടോളം കൊമ്പുകള്‍ സ്ഥാപിച്ച് ശരീരം മുഴുവന്‍ ശല്‍ക്കങ്ങള്‍ പതിച്ച് അവരിപ്പോള്‍ ഒരു ഡ്രാഗണെപ്പോലെയായി. നിരന്തരം ശസ്ത്രക്രിയകള്‍ നടത്തിയാണ് ഇവ ഈ രൂപമാറ്റം സ്വന്തമാക്കിയത്. 60,000 ഡോളറിലേറെ അതിന് മാത്രമായി ചെലവിടുകയും ചെയ്തു.

അമേരിക്കയിലെ പ്രശസ്തമായ ബാങ്കിന്റെ വൈസ് പ്രസിഡന്റായി ജീവിച്ചിരുന്നയാളാണ് ഇവ. റിച്ചാര്‍ഡ് ഹെര്‍ണാണ്ടസ് എന്നായിരുന്നു അക്കാലത്തെ പേര്. എന്നാല്‍, താന്‍ എച്ച്‌ഐവി പോസിറ്റീവാണെന്ന അറിവ് ഇവയുടെ മനസ്സിനെ തകിടം മറിച്ചു. ലിംഗമാറ്റം നടത്തിയ സ്ത്രീയായി മാറിയ റിച്ചാര്‍ഡ് മനുഷ്യനായി മരിക്കില്ലെന്ന് തീരുമാനിച്ചു. ഇവെയെന്ന് പേരുമാറ്റി, പതുക്കെ ഡ്രാഗണിലേക്ക് രൂപമാറ്റം നടത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു.

56 വയസ്സുണ്ട് ഇവയ്ക്കിപ്പോള്‍. ചെവികള്‍ രണ്ടും അറുത്തുമാറ്റിയ ഇവ, മൂക്കിന് രൂപമാറ്റം വരുത്തി. കണ്ണുകള്‍ക്ക് സ്ഥിരമായി പച്ചനിറമാക്കി മാറ്റി. ഇനിയും 40,000 ഡോളറിന്റെ ശസ്ത്രക്രിയകള്‍ക്കുകൂടി ഇവ പ്ലാന്‍ ചെയ്യുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് താനെന്ന് അവര്‍ പറയുന്നു. മനുഷ്യനില്‍നിന്ന് ഡ്രാഗണിലേക്കുള്ള രൂപമാറ്റത്തിന് തനിക്കുമാത്രമറിയാവുന്ന കാരണങ്ങളും ലക്ഷ്യങ്ങളുമുണ്ടെന്നാണ് ഇവയുടെ അഭിപ്രായം.

ജീവിതത്തില്‍ ഇതുപോലുള്ള കടുത്ത പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് പ്രചോദനമാകുന്നതിനുവേണ്ടിയാണ് താന്‍ ഈ പരീക്ഷണങ്ങള്‍ ശരീരത്തില്‍ നടത്തുന്നതെന്നും അവര്‍ പറയുന്നു. എച്ച്‌ഐവി പോസിറ്റീവാണെന്ന് അറിഞ്ഞപ്പോള്‍ മരണഭയം തന്നെ വല്ലാതെ പിടികൂടിയെന്നും എന്നാല്‍, ഭയന്ന് ജീവിച്ച് മനുഷ്യനെപ്പോലെ മരിക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ പുതിയൊരു രൂപം സ്വീകരിച്ചുവെന്നുമാണ് ഇവയുടെ ന്യായം. ലോകത്തേറ്റവും വെറുക്കപ്പെട്ടതും വിനാശകാരികളുമായ ജീവികളാണ് മനുഷ്യരെന്നും ഇവ പറയുന്നു.

nintchdbpict000388412690 nintchdbpict000388413082 nintchdbpict000388413084 nintchdbpict000388413085 nintchdbpict000388413550

PIC BY THE WIZARD OF ODD TV/CATERS NEWS (PICTURED: Trangender Dragon, Eva, has spent over 60,000USD on her striking transofrmation) - This woman who claims to be the most modified transsexual in the world has spent upwards of 60,000USD (42kGBP) to resemble a dragon, complete with a forked tongue, tattooed scales and eight horns on her head. In 1997, Eva Tiamat Medusa, from Bruni, Texas, was living as a man and operating as a vice president for one of Americas leading banks, but a HIV diagnosis changed Evas named Richard Hernandez at the time life course, and she was determined not to die a human. Leaving the corporate world behind, Eva began morphing into the reptilian form shed always longed to have, claiming that after being abandoned by her parents at the age of five, she was born again under the care of the western diamondback rattlesnake. The now 56-year-old began her transformation with a series of scale tattoos before later having her nose re-shaped, ears removed and the whites of her eyes permanently stained green all costing an estimated 60,000USD (42kGBP). SEE CATERS COPY

PIC BY THE WIZARD OF ODD TV/CATERS NEWS (PICTURED: Trangender Dragon, Eva, has spent over 60,000USD on her striking transofrmation) – This woman who claims to be the most modified transsexual in the world has spent upwards of 60,000USD (42kGBP) to resemble a dragon, complete with a forked tongue, tattooed scales and eight horns on her head. In 1997, Eva Tiamat Medusa, from Bruni, Texas, was living as a man and operating as a vice president for one of Americas leading banks, but a HIV diagnosis changed Evas named Richard Hernandez at the time life course, and she was determined not to die a human. Leaving the corporate world behind, Eva began morphing into the reptilian form shed always longed to have, claiming that after being abandoned by her parents at the age of five, she was born again under the care of the western diamondback rattlesnake. The now 56-year-old began her transformation with a series of scale tattoos before later having her nose re-shaped, ears removed and the whites of her eyes permanently stained green all costing an estimated 60,000USD (42kGBP). SEE CATERS COPY

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top