Flash News

ഗര്‍ഭിണിയാണെന്നറിയാതെ ഇരുപത്തൊന്നുകാരി പെണ്‍‌കുഞ്ഞിനെ പ്രസവിച്ചു; ഞെട്ടല്‍ മാറാതെ കുടുംബം

March 6, 2018

Pic By HotSpot Media - WOMAN HAS SURPRISE BABY DESPITE HAVING FLAT STOMACH AND REGULAR PERIODS - IN PIC - Charlotte Thomson, now 21, of Newcastle upon Tyne, pictured before a night out in October 2015, unaware she was seven months pregnant. - A party-loving teen who was a slinky size 8 gave birth to a surprise baby ÇƒÏ after believing her stomach pains were period cramps. Charlotte Thomson, now 21, of Newcastle upon Tyne, said she had no idea she was pregnant as she was having regular periods and could still squeeze into her figure-hugging dresses. She told how she was woken up in the night with excruciating stomach pains and she rushed to hospital. There doctors told her she was in labour and Charlotte gave birth to daughter Molly, now two, three hours later. Charlotte, a nursery nurse, says: ǃ¿My stomach was completely flat, and IǃÙd been having regular periods so it was such a shock when I found out. ǃ¿I didnǃÙt believe that I was actually pregnant until I gave birth. ǃ¿It was scary becoming a first-time mum with no warning. ǃ¿But I wouldnǃÙt change Molly for the world, and I feel so lucky.ǃ...SEE HOTSPOT MEDIA COPY 0121 551 1004

സാധാരണ ഗര്‍ഭിണികളുടെ വയര്‍ വീര്‍ക്കുമെങ്കിലും ഇവിടെ ഒരു 21 കാരി ഗര്‍ഭിണിയാണെന്നുപോലുമറിയാതെ ഒരു പെണ്‍‌കുഞ്ഞിനെ പ്രസവിച്ചതിന്റെ ഞെട്ടലിലാണ് കുടുംബം. ഷാരറ്റ് തോംസണ് അറിയില്ലായിരുന്നു താന്‍ ഗര്‍ഭിണിയാണെന്ന്. പ്രസവ ശേഷമാണ് താന്‍ ഗര്‍ഭിണിയായിരുന്നുവെന്ന് തന്നെ ഇവര്‍ അറിയുന്നത്. സ്ഥിരമായി പിരീഡ്‌സും ഇവര്‍ക്ക് വരാറുണ്ടായിരുന്നു. വയറ് വീര്‍ത്തതുമില്ല.

ശക്തമായ ബ്ലീഡിങ്ങിനെത്തുടര്‍ന്ന് ഹോസ്പിറ്റലിലെത്തിയപ്പോഴാണ് തനിക്ക് കുഞ്ഞ് ജനിക്കാന്‍ പോവുകയാണന്ന് ഈ 21 കാരി മനസിലാക്കിയത്. ഒരു മകള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. മോളി എന്നാണ് കുഞ്ഞിന് പേരിട്ടത്. കുഞ്ഞിന് ഇപ്പോള്‍ രണ്ട് വയസായി.

താന്‍ അമ്മയായി എന്ന് തനിക്ക് അപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് ഷാരറ്റ് പറയുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ അമ്മയാകുക എന്നത് പേടിപ്പെടുത്തുന്ന സംഭവമാണെന്നും ഷാരറ്റ് പറയുന്നു.എന്തായാലും മോളിയെ കിട്ടിയതില്‍ താന്‍ സന്തോഷവതിയാണ്.

കാമുകനില്‍ നിന്നാണ് ഷാരറ്റ് ഗര്‍ഭിണിയായത്. എന്നാല്‍ ഗര്‍ഭിണിയായ സമയത്ത് തനിക്ക് വയറ് കൂടുകയോ ഭാരം വെയ്ക്കുകയോ ചെയ്തില്ലെന്ന് ഷാരറ്റ് പറഞ്ഞു.

താന്‍ പ്രസവശേഷം അമ്മയെ വിളിച്ച് തനിക്ക് കുഞ്ഞ് ജനിച്ച കാര്യം പറഞ്ഞപ്പോള്‍ അവരും വിശ്വസിച്ചില്ല. രണ്ട് ദിവസം മുമ്പ് വരെ അവരെന്നെ കണ്ടിരുന്നു ഷാരറ്റ് പറയുന്നു.

G G1 G2 G3-1G7-1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top