Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

കെ.ജെ. തോമസ് നിര്യാതനായി

March 8, 2018 , ജോര്‍ജ് തുമ്പയില്‍

K J Thomas1റോക്ക്‌ലാന്റ് (ന്യൂയോര്‍ക്ക്): മല്ലപ്പള്ളി പുതുശ്ശേരിയില്‍ മൂവക്കോട്ടുകുന്നേല്‍ കെ.ജെ. തോമസ് (തോമാച്ചന്‍-77) ബാംഗളൂരു കല്യാണ്‍ നഗറിലെ വസതിയില്‍ നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഹൊസൂര്‍ സെമിത്തേരിയില്‍.

മക്കള്‍: ജോണ്‍ (ന്യൂയോര്‍ക്ക്), ബിന്ദു (ന്യൂയോര്‍ക്ക്), ബിനി (ബാംഗ്ലൂര്‍).

മരുമക്കള്‍: സുജ (ന്യൂയോര്‍ക്ക്), ജിജി (ന്യൂയോര്‍ക്ക്), മൈക്കിള്‍ (ബാംഗ്ലൂരു).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top