Flash News
ജി ക്യൂ മാഗസിന്‍ പുറത്തുവിട്ട ജനസ്വാധീനമുളള യുവത്വങ്ങളുടെ പട്ടികയില്‍ പാര്‍വ്വതിയും   ****    ശബരിമലയില്‍ യാതൊരു പ്രശ്നവുമില്ലെന്ന് ഹൈക്കോടതി; നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍‌വ്വമെന്ന് രമേശ് ചെന്നിത്തല   ****    മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി; ഡി‌വൈ‌എസ്‌പി റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍‌കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിനു മുന്‍പില്‍ അനിശ്ചിത കാല സമരത്തില്‍   ****    കടല്‍ത്തിരയില്‍ നിന്ന് മക്കളെ രക്ഷിച്ച പിതാവ് കുഴഞ്ഞു വീണു മരിച്ചു   ****    വീണ്ടുമൊരു ഫെയ്സ്ബുക്ക് പ്രണയത്തട്ടിപ്പ്; വീട്ടമ്മയില്‍ നിന്ന് നാല്പതു പവന്‍ തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു   ****   

സെബാസ്റ്റ്യന്‍ പിനേര രണ്ടാം തവണയും ചിലിയുടെ പ്രസിഡന്റായി സ്ഥാനമേറ്റു

March 12, 2018

chileസാന്റിയാഗോ: തെക്കേ അമേരിക്കൻ രാജ്യമായ ചിലിയുടെ പ്രസിഡന്റായി സെബാസ്റ്റ്യൻ പിനേര അധികാരമേറ്റു. ഇത് രണ്ടാം തവണയാണ് പിനേര ചിലിയുടെ പ്രസിഡന്റാകുന്നത്. തുറമുഖ നഗരമായ വൽപറൈസോയിൽ നടന്ന ചടങ്ങിലാണ് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മിഷേല്‍ ബാച്‌ലെ നിന്ന് പിനേര അധികാരമേറ്റെടുത്തത്.

2010-14 കാലഘട്ടത്തിലും വലതുപക്ഷ നേതാവായ പിനേരയായിരുന്നു പ്രസിഡന്റ്.

കഴിഞ്ഞ നവംബറിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 54.58 ശതമാനം വോട്ടുകൾ നേടിയാണ് പിനേര ജയിച്ചത്. എതിർ സ്ഥാനാർഥി ഇടതുപക്ഷത്തെ അലസാന്ദ്രോ ഗില്ലിയേറിന് 45.42 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top