ചിക്കാഗോ: എറണാകുളം കൂത്താട്ടുകുളം നെല്ലാമറ്റം കുടുംബാംഗം എന്‍.സി. സൈമണ്‍ (86) നിര്യാതനായി. കൂത്താട്ടുകുളം ബ്രദറന്‍ അസംബ്ലി അംഗമാണ്.
മക്കള്‍: സാബു – റീന (ചിക്കാഗോ), സിബി – തോമസ് (ചിക്കാഗോ), മിനി – ഷാജിമോന്‍ സാം (അബുദാബി), മഞ്ജു – ഡെരണ്‍ (എഡ്മണ്ടന്, കാനഡ).
സംസ്കാരം മാര്‍ച്ച് 17 ശനിയാഴ്ച കൂത്താട്ടുകുളം ബ്രദറന്‍ അസംബ്ലി സെമിത്തേരിയില്‍. സംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം www.truelivemedia.com ല്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 91 920 719 8451, 91 949 516 1876.

Leave a Reply