Flash News
ജി ക്യൂ മാഗസിന്‍ പുറത്തുവിട്ട ജനസ്വാധീനമുളള യുവത്വങ്ങളുടെ പട്ടികയില്‍ പാര്‍വ്വതിയും   ****    ശബരിമലയില്‍ യാതൊരു പ്രശ്നവുമില്ലെന്ന് ഹൈക്കോടതി; നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍‌വ്വമെന്ന് രമേശ് ചെന്നിത്തല   ****    മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി; ഡി‌വൈ‌എസ്‌പി റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍‌കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിനു മുന്‍പില്‍ അനിശ്ചിത കാല സമരത്തില്‍   ****    കടല്‍ത്തിരയില്‍ നിന്ന് മക്കളെ രക്ഷിച്ച പിതാവ് കുഴഞ്ഞു വീണു മരിച്ചു   ****    വീണ്ടുമൊരു ഫെയ്സ്ബുക്ക് പ്രണയത്തട്ടിപ്പ്; വീട്ടമ്മയില്‍ നിന്ന് നാല്പതു പവന്‍ തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു   ****   

എസ്. ഇര്‍ഷാദിന് സ്വീകരണം നല്‍കി

March 19, 2018 , നസീഹ പി.

WhatsApp Image 2018-03-18 at 10.47.11 AMമലപ്പുറം: ഫ്രറ്റേണിറ്റി മൂവ്മെന്റ് നിയുക്ത സംസ്ഥാന പ്രസിഡന്റ് എസ്. ഇര്‍ഷാദിന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് ജസീം സുല്‍ത്താന്‍, ജനറല്‍ സെക്രട്ടറി രജിത മഞ്ചേരി, വൈസ് പ്രസിഡന്റ് ഹബീബ റസാക്ക്, സെക്രട്ടറി സാബിക്ക് വെട്ടം എന്നിവര്‍ ഹാരാര്‍പ്പണം നടത്തി. ബാസിത്ത് താനൂര്‍, ഫാസില്‍ മഞ്ചേരി, നസീഹ മലപ്പുറം, ഫയാസ് ഹബീബ് എന്നിവര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top