സണ്ണിവെയ്ല്‍ (ഡാളസ്): തിരുവല്ല വള്ളംകുളം കൊച്ചുപുളിക്കശേരില് പുന്നൂസ് ഏബ്രഹാം (കെ.പി. ഏബ്രഹാം 71) സണ്ണിവെയ്ലിലുള്ള സ്വവസതിയില്‍ നിര്യാതനായി. തെള്ളിയൂര്‍ ചക്കുംതറ കോളറേത്ത് സാറാമ്മ ഏബ്രഹാമാണ് ഭാര്യ. ടെക്സസ് ഇന്‍സ്ട്രുമെന്റ്സ് മുന്‍ ഉദ്യോഗസ്ഥനായ പരേതന് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് അംഗമാണ്.
മക്കള്‍: ഷാന്റി മാത്യു, ഷിജു ഏബ്രഹാം (ഡാളസ്).
മരുമക്കള്‍: ഷോണ്‍ മാത്യു, ഏറിന് ഏബ്രഹാം (ഡാളസ്).
പൊതുദര്‍ശനം: മാര്‍ച്ച് 23 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ.
സ്ഥലം: സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്, 9414 ഷൈലോ റോഡ്, ഡാളസ് 75228.
സംസ്കാര ശുശ്രഷ: മാര്‍ച്ച് 24 ശനിയാഴ്ച രാവിലെ 9 മുതല്‍ 11 വരെ.
സ്ഥലം: സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്. തുടര്‍ന്നു റോളിംഗ് ഓക്സ് ഫ്യൂണറല്‍ ഹോം (കോപ്പല്‍) സംസ്കാരം.
ശുശ്രൂഷകളുടെ തല്‍സമയ സംപ്രേഷണം united media DVP Umlive.u.s-ല്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിജു ഏബ്രഹാം (ഡാളസ്) 214 264 6863, 972 251 3821.

Leave a Reply