Flash News

ചോയ്സ് അഡ്വര്‍ടൈസ്മെന്റ് അവതരിപ്പിക്കുന്ന സാംസ -“സ്നേഹ സാന്ത്വനം”

March 22, 2018 , സാംസ, ബഹ്‌റൈന്‍

A4

ബഹ്‌റൈന്‍: “ഇശല്‍ നിലാവ് 2018” ഏപ്രില്‍ 19 നു വ്യാഴാഴ്ച വൈകുന്നേരം 7 മണി മുതല്‍ ഇന്ത്യന്‍ ക്ലബ്‌ ഓഡിറ്റോറിയത്തില്‍. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയും സംഘവും പാടുന്നു.

1971 മുതല്‍ ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും നിരവധി സംഗീത പരിപാടികള്‍ നടത്തിക്കൊണ്ട് മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ മൂസക്ക, ദേശീയവും വൈദേശികവുമായനിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. നിലവില്‍ കേരള ഫോല്‍ക്ക് ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കുന്നു. പരിപാടിയിലേക്കുള്ള പ്രവേശനം പാസ്മൂലം നിയന്ത്രിക്കുന്നതായിരിക്കും.

വിശദ വിവരങ്ങള്‍ക്ക്: 39306248/33707228/39210553.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top