Flash News
ആ കുഞ്ഞിനെ ബ്രിട്ടനില്‍ വളര്‍ത്തേണ്ട; ഐസില്‍ ചേരാന്‍ സിറിയയിലേക്ക് പോയി അവിടെ പ്രസവിച്ച ഷമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി   ****    മക്കളെ നഷ്ടപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ട്; ഞാന്‍ നിങ്ങളെ കാണാന്‍ വരുന്നുണ്ട്; കൃപേഷിന്റേയും ശരത്‌ലാലിന്റേയും മാതാപിതാക്കളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി   ****    ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലക്ഷങ്ങളെത്തി; രാവിലെ 10:15-ന് ചടങ്ങുകള്‍ക്ക് ശുഭാരംഭം   ****    കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം; വെട്ടിയത് കഞ്ചാവ് ലഹരിയില്‍: പീതാംബരന്റെ മൊഴി പുറത്ത്   ****    പണത്തിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചരണം; ബോളിവുഡ് താരങ്ങള്‍ ഓപ്പറേഷന്‍ കരോകെയില്‍ കുടുങ്ങി   ****   

ഡോ. സൂസി തോമസ് നിര്യാതയായി

March 29, 2018 , മൊയ്തീന്‍ പുത്തന്‍‌ചിറ

Susy thomasതിരുവനന്തപുരം മുട്ടടയില്‍ അരിമത്യ ചെമ്പകശ്ശേരില്‍ പരേതനായ ഡോ. തോമസ് മത്തായിയുടെ സഹധര്‍മ്മിണി ഡോ. സൂസി തോമസ് (86) നിര്യാതയായി. നെല്ലിക്കാല നടുവത്തു കുടുംബാംഗമാണ് പരേത.

മക്കള്‍: അനില്‍ എം. തോമസ് (ന്യൂജെഴ്സി), അജിത് ജി. തോമസ് (മെരിലാന്റ്), അനൂപ് പി. തോമസ് (തായ്‌ലന്റ്).

മരുമക്കള്‍: ഡോ. മിറിയം തോമസ് (ന്യൂജെഴ്സി), ഡോ. സോണി എം തോമസ് (മെരിലാന്റ്).

 

കൊച്ചുമക്കള്‍: ഓസ്റ്റിന്‍ സി തോമസ്, ആന്‍ എം തോമസ്, മാത്യു പി തോമസ്, മേരി‌ആന്‍ തോമസ്

സംസ്ക്കാരം: ഏപ്രില്‍ 3 ഉച്ചയ്ക്ക് 2:30-ന് തിരുവനന്തപുരം നാലാഞ്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 908 507 2036 (യു.എസ്.), 09447450451, 0471 2540149 (ഇന്ത്യ).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top