Flash News

മിഡ് ഹഡ്‌സണ്‍ കേരള അസ്സോസിയേഷന്‍ ഈസ്റ്റര്‍-വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 14-ന്

April 8, 2018 , ബിജു ഉമ്മന്‍

getPhotoന്യൂയോര്‍ക്ക്: മിഡ് ഹഡ്‌സണ്‍ കേരള അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും ഈസ്റ്റര്‍-വിഷു ആഘോഷങ്ങളും ഏപ്രില്‍ 14 ശനിയാഴ്ച വൈകുന്നേരം 5:30-നു വാപ്പിഞ്ചേഴ്‌സ് ഫാള്‍സ് ഫസ്റ്റ് പ്രെസ്ബിറ്റേറിയന്‍ ചര്‍ച്ച് ഹാളില്‍ (First Presbyterian Church, 2568 South Ave, Wappinngers Falls, NY 12590 ) വെച്ച് നടത്തപ്പെടും.

ഒപ്പന, നാടോടി നൃത്തം, ഗാനമേള എന്നവയടക്കം കലാപരിപാടികളുടെ ഒരു ഘോഷയാത്ര ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു ഉമ്മന്‍ (പ്രസിഡന്റ്) 914 523 9501, സുരേഷ് മുണ്ടയ്ക്കല്‍ (സെക്രട്ടറി) 845 226 1519, ഷീലാ ജോസഫ് (വൈസ് പ്രസിഡന്റ്) 845 632 1611, അശോക് മലയില്‍ (ട്രഷറര്‍) 845 621 2354.

MHKA Easter -2018

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top